---
title: "മാസ്സ് ലുക്കില്‍ എസ്തേർ-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍ "
english_title: "Fans take on Esther-pictures at Mass Look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2101/fans-take-on-esther-pictures-at-mass-look"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60213780e88c4_ester4.jpg"
keywords: []
---

# മാസ്സ് ലുക്കില്‍ എസ്തേർ-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍ 

> **Lead Summary:** ബാലതാരമായി മലയാളത്തില്‍ അരങ്ങേറിയ താരമാണ് എസ്തേർ. ദൃശ്യത്തിലെ മികച്ച പ്രകടനവുമെല്ലാം മലയാളിക്ക് മറക്കാന്‍ പറ്റാത്തതാണ്.ദൃശ്യം തമിഴ് പതിപ്പിലും എസ്തേർ അഭിനയിച്ചു.അടുത്തിടെ ഓള് എന്ന ഷാജി എൻ.കരുൺ ചിത്രത്തിൽ നായികയായും അഭിനയിക്കുകുയമുണ്ടായി.ഇപ്പോള്‍ ഇതാ എസ്തേറിന്‍റെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റയിൽ വൈറലായിരിക്കുകയാണ്.ചിത്രങ്ങള്‍ കാണാം...................

## Article Content

ബാലതാരമായി മലയാളത്തില്‍ അരങ്ങേറിയ താരമാണ് എസ്തേർ. ദൃശ്യത്തിലെ മികച്ച പ്രകടനവുമെല്ലാം മലയാളിക്ക് മറക്കാന്‍ പറ്റാത്തതാണ്.ദൃശ്യം തമിഴ് പതിപ്പിലും എസ്തേർ അഭിനയിച്ചു.അടുത്തിടെ ഓള് എന്ന ഷാജി എൻ.കരുൺ ചിത്രത്തിൽ നായികയായും അഭിനയിക്കുകുയമുണ്ടായി.ഇപ്പോള്‍ ഇതാ എസ്തേറിന്‍റെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റയിൽ വൈറലായിരിക്കുകയാണ്.ചിത്രങ്ങള്‍ കാണാം...................

### Related Links & Sources
- [Original Story Source](https://moviemax.in/news/2101/fans-take-on-esther-pictures-at-mass-look)