---
title: "മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ്- അമൽ നീരദ് പുതിയ ചിത്രം 'ഭീഷ്മ പർവ്വം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി"
english_title: "Mammootty's new getup - Amal Neerad's new movie 'Bhishma Parvam' first look poster released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2099/mammoottys-new-getup-amal-neerads-new-movie-bhishma-parvam-first-look-poster-released"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6020d679f0297_mammoo.jpg"
keywords: []
---

# മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ്- അമൽ നീരദ് പുതിയ ചിത്രം 'ഭീഷ്മ പർവ്വം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

> **Lead Summary:** ദിവസങ്ങളായി സൈബറിടത്തിൽ ഏറെ ചര്‍ച്ചയായികൊണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് ആയിരുന്നു.എന്നാല്‍ ആ ഗെറ്റപ്പിന് പിന്നില്‍ എന്താണെന്ന് അറിയിച്ചുകൊണ്ട്‌ 'ഭീഷ്മ പർവ്വം' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.മമ്മൂട്ടി കിടിലൻ ഗെറ്റപ്പിലെത്തി വീണ്ടും ഞെട്ടിക്കുകയായിരുന്നുവെന്നാണ് ആരാധകരും പറയുന്നത്.

## Article Content

ദിവസങ്ങളായി സൈബറിടത്തിൽ ഏറെ ചര്‍ച്ചയായികൊണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് ആയിരുന്നു.എന്നാല്‍ ആ ഗെറ്റപ്പിന് പിന്നില്‍ എന്താണെന്ന് അറിയിച്ചുകൊണ്ട്‌ 'ഭീഷ്മ പർവ്വം' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.മമ്മൂട്ടി കിടിലൻ ഗെറ്റപ്പിലെത്തി വീണ്ടും ഞെട്ടിക്കുകയായിരുന്നുവെന്നാണ് ആരാധകരും പറയുന്നത്.

ചിത്രത്തിൻ്റെ പ്രഖ്യാപനം ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് തന്നെ ഇത്രത്തോളം ശ്രദ്ധ കവർന്നതിനാൽ ചിത്രത്തിലും ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2099/mammoottys-new-getup-amal-neerads-new-movie-bhishma-parvam-first-look-poster-released)