---
title: "#sureshgopi |  ‘മാറ്റം അനിവാര്യം, തടയാനാവില്ല’; സുരേഷ് ​ഗോപിയ്ക്ക് അഭിനനന്ദനവുമായി മരുമകനും മാധവും"
english_title: "#Change #inevitable #unstoppable #Soninlaw #Madha #congratulate #SureshGopi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/209882/change-inevitable-unstoppable-soninlaw-madha-congratulate-sureshgopi"
published_at: "2024-06-04T21:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665f37f962858_gopi.jpg"
keywords: []
---

# #sureshgopi |  ‘മാറ്റം അനിവാര്യം, തടയാനാവില്ല’; സുരേഷ് ​ഗോപിയ്ക്ക് അഭിനനന്ദനവുമായി മരുമകനും മാധവും

> **Lead Summary:** ** **ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിയുടെ വമ്പിച്ച വിജയത്തിൽ സന്തോഷം പങ്കുവച്ച് മകൻ മാധവും മരുമകൻ ശ്രേയസ് മോഹനും.

## Article Content

** **ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിയുടെ വമ്പിച്ച വിജയത്തിൽ സന്തോഷം പങ്കുവച്ച് മകൻ മാധവും മരുമകൻ ശ്രേയസ് മോഹനും.

‘തൃശൂർ എടുത്തു’ എന്നാണ് മാധവ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ‘‘മാറ്റം അനിവാര്യമാണ് അതിനെ തടയാനാവില്ല’’, എന്നാണ് സുരേഷ് ​ഗോപിയുടെ ചിത്രത്തോടൊപ്പം ശ്രേയസ് കുറിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/209882/change-inevitable-unstoppable-soninlaw-madha-congratulate-sureshgopi)