---
title: "സ്വപ്ന സഞ്ചാരി ആദ്യ ചിത്രം-വൈറലായി അനുവിന്റെ ചിത്രങ്ങള്‍ "
english_title: "Dream Traveler's first film - Anu's pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2097/dream-travelers-first-film-anus-pictures-go-viral"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60200153aae83_anu.jpg"
keywords: []
---

# സ്വപ്ന സഞ്ചാരി ആദ്യ ചിത്രം-വൈറലായി അനുവിന്റെ ചിത്രങ്ങള്‍ 

> **Lead Summary:** സ്വപ്ന സഞ്ചാരി എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്ത് അരങ്ങേറിയ താരമാണ് നടി അനു ഇമ്മാനുവേൽ. പിന്നീട് 5 വര്‍ഷത്തെ ഇടവേളക്കു ശേഷം അനു സിനിമയിൽ വീണ്ടുമെത്തിയത്. ഇൻസ്റ്റയിൽ സജീവമായ താരം പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.സാരിയില്‍ തിളങ്ങിയാണ് ഇത്തവണത്തെ പുതിയ ചിത്രങ്ങള്‍.ചിത്രങ്ങള്‍ കാണാം...............

## Article Content

സ്വപ്ന സഞ്ചാരി എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്ത് അരങ്ങേറിയ താരമാണ് നടി അനു ഇമ്മാനുവേൽ. പിന്നീട് 5 വര്‍ഷത്തെ ഇടവേളക്കു ശേഷം അനു സിനിമയിൽ വീണ്ടുമെത്തിയത്. ഇൻസ്റ്റയിൽ സജീവമായ താരം പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.സാരിയില്‍ തിളങ്ങിയാണ് ഇത്തവണത്തെ പുതിയ ചിത്രങ്ങള്‍.ചിത്രങ്ങള്‍ കാണാം...............

### Related Links & Sources
- [Original Story Source](https://moviemax.in/news/2097/dream-travelers-first-film-anus-pictures-go-viral)