ഷേണായീസ് തുറക്കുന്നു-ആദ്യ ചിത്രം ഓപ്പറേഷന്‍ ജാവ

ഷേണായീസ് തുറക്കുന്നു-ആദ്യ ചിത്രം ഓപ്പറേഷന്‍ ജാവ
Oct 4, 2021 09:49 PM | By Truevision Admin

നവീകരണ  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  നാലുവർഷമായി അടച്ചിട്ടിരുന്ന എറണാകുളത്തെ ഷേണായീസ്  ഫെബ്രുവരി 12ന്  തീയേറ്റർ തുറക്കുന്നു. അഞ്ചു സ്ക്രീനുകളുമായി ആധുനിക ഡിജിറ്റല്‍ പ്രൊജക്ടറുകളോടെ മള്‍ട്ടിപ്ലക്സുകളായി തുറക്കുമ്പോള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് "ഓപ്പറേഷന്‍ ജാവ " എന്ന മലയാള ചിത്രമാണ്.

വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലുക്ക്മാൻ, ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയന്‍, പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Shenoys opens-first image Operation Java

Next TV

Related Stories
'ഒന്നും ഒളിപ്പിക്കാനില്ല, തെറ്റുകൾ പറ്റിയിട്ടുണ്ട്, ഇനി ധൈര്യമായി മുന്നോട്ട് പോകാനാണ് തീരുമാനം'; മീര വാസുദേവ് മനസുതുറക്കുന്നു

Mar 22, 2026 04:32 PM

'ഒന്നും ഒളിപ്പിക്കാനില്ല, തെറ്റുകൾ പറ്റിയിട്ടുണ്ട്, ഇനി ധൈര്യമായി മുന്നോട്ട് പോകാനാണ് തീരുമാനം'; മീര വാസുദേവ് മനസുതുറക്കുന്നു

'ഒന്നും ഒളിപ്പിക്കാനില്ല, തെറ്റുകൾ പറ്റിയിട്ടുണ്ട്, ഇനി ധൈര്യമായി മുന്നോട്ട് പോകാനാണ് തീരുമാനം'; മീര വാസുദേവ്...

Read More >>
'വേറെ ലെവൽ വൈബ്'; കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

Mar 22, 2026 11:03 AM

'വേറെ ലെവൽ വൈബ്'; കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ...

Read More >>
Top Stories

News Roundup