---
title: "അജു വര്‍ഗ്ഗീസിനും  ഗോകുൽ സുരേഷിനുമൊപ്പം  അനാര്‍ക്കലി മരയ്ക്കാര്‍-ഗഗനചാരി  വരുന്നു "
english_title: "Anarkali Maraikkar-Gaganachari with Aju Varghese and Gokul Suresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2081/anarkali-maraikkar-gaganachari-with-aju-varghese-and-gokul-suresh"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/601ab83f36b7e_anarkali.jpg"
keywords: []
---

# അജു വര്‍ഗ്ഗീസിനും  ഗോകുൽ സുരേഷിനുമൊപ്പം  അനാര്‍ക്കലി മരയ്ക്കാര്‍-ഗഗനചാരി  വരുന്നു 

> **Lead Summary:** > അജിത് വിനായക ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന അജു വര്‍ഗ്ഗീസ്, ഗോകുല്‍ സുരേഷ്, കെ ബി ഗണേഷ് കുമാര്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന "ഗഗനചാരി " എന്ന സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം മിര്‍കി സ്റ്റുഡിയോവില്‍ നടന്നു.

## Article Content

> അജിത് വിനായക ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന അജു വര്‍ഗ്ഗീസ്, ഗോകുല്‍ സുരേഷ്, കെ ബി ഗണേഷ് കുമാര്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന "ഗഗനചാരി " എന്ന സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം മിര്‍കി സ്റ്റുഡിയോവില്‍ നടന്നു.

 അനാര്‍ക്കലി മരയ്ക്കാറാണ് നായികയാകുന്നത്. സുര്‍ജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് അരുണ്‍ ചന്ദു, ശിവ സായ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണമെഴുതുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/2081/anarkali-maraikkar-gaganachari-with-aju-varghese-and-gokul-suresh)