ഒന്നൊന്നര ആറാട്ടാകും ലാലേട്ടാ-ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ ഏറ്റെടുത്തു ആരാധകര്‍

ഒന്നൊന്നര ആറാട്ടാകും ലാലേട്ടാ-ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ ഏറ്റെടുത്തു ആരാധകര്‍
Oct 4, 2021 09:49 PM | By Truevision Admin

ആറാട്ട് ആഘോഷമാക്കാൻ ഞങ്ങൾ റെഡിയായെന്നും മാസ്സാണെന്നും ഇതൊരു ഒന്നൊന്നര ആറാട്ടാകും ലാലേട്ടാ................  മോഹൻലാലിന്‍റെ പുതിയ ചിത്രമാണ് 'നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്'. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. പൊടിപാറുന്ന ഗ്രൌണ്ടിൽ അങ്കത്തിന് ഒരുങ്ങിയിരിക്കുന്ന മോഹൻലാലാണ് പോസ്റ്ററിൻ്റെ ചിത്രത്തിലുള്ളത്.

കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്ഷൻ രംഗങ്ങളും പ്രതീക്ഷിക്കാമെന്ന് സംവിധായകനും തിരക്കഥാകൃത്തും നേരത്തേ പറഞ്ഞിരുന്നു. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളൊക്കെയാണ് ചിത്രത്തിൻ്റെ പ്രമേയമെന്നും നേരത്തേ തന്നെ സംവിധായകൻ സൂചിപ്പിച്ചിരുന്നു.

The new poster of the movie Laletta will be one and a half to six

Next TV

Related Stories
'അവനെ കളിയാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, പക്ഷെ മാധവ് ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്'; അനിയന് വേണ്ടി ഭാഗ്യ സുരേഷിന്റെ അഭ്യർത്ഥന

May 10, 2026 01:44 PM

'അവനെ കളിയാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, പക്ഷെ മാധവ് ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്'; അനിയന് വേണ്ടി ഭാഗ്യ സുരേഷിന്റെ അഭ്യർത്ഥന

'അവനെ കളിയാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, പക്ഷെ മാധവ് ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്'; അനിയന് വേണ്ടി ഭാഗ്യ സുരേഷിന്റെ...

Read More >>
'കെ.സിക്ക് മുഖ്യമന്ത്രിയാകണമായിരുന്നോ? എങ്കിൽ മത്സരിക്കണമായിരുന്നു'; വേണുഗോപാലിനെതിരെ തുറന്നടിച്ച് സംവിധായകൻ

May 10, 2026 01:10 PM

'കെ.സിക്ക് മുഖ്യമന്ത്രിയാകണമായിരുന്നോ? എങ്കിൽ മത്സരിക്കണമായിരുന്നു'; വേണുഗോപാലിനെതിരെ തുറന്നടിച്ച് സംവിധായകൻ

'കെ.സിക്ക് മുഖ്യമന്ത്രിയാകണമായിരുന്നോ? എങ്കിൽ മത്സരിക്കണമായിരുന്നു'; വേണുഗോപാലിനെതിരെ തുറന്നടിച്ച്...

Read More >>
നടി ഗർഭിണിയായത് ആ നടനിൽ നിന്നും, അറിഞ്ഞതോടെ അബോർട്ട് ചെയ്യാൻ പറഞ്ഞു; തുറന്ന് പറഞ്ഞ്  പല്ലിശ്ശേരി

May 10, 2026 07:42 AM

നടി ഗർഭിണിയായത് ആ നടനിൽ നിന്നും, അറിഞ്ഞതോടെ അബോർട്ട് ചെയ്യാൻ പറഞ്ഞു; തുറന്ന് പറഞ്ഞ് പല്ലിശ്ശേരി

നടി ഗർഭിണിയായത് ആ നടനിൽ നിന്നും, അറിഞ്ഞതോടെ അബോർട്ട് ചെയ്യാൻ പറഞ്ഞു; തുറന്ന് പറഞ്ഞ് പല്ലിശ്ശേരി...

Read More >>
Top Stories