---
title: "#Empuraan | അവനെത്തി, ഖുറേഷി എബ്രഹാം; പിറന്നാൾ ദിനത്തിൽ 'എമ്പുരാനി'ൽ ഞെട്ടിച്ച് മോഹൻലാൽ "
english_title: "#QureshiAbraham; #Mohanlal #shocked #Empuraan' #birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/206561/qureshiabraham-mohanlal-shocked-empuraan-birthday"
published_at: "2024-05-21T09:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c1ca12d9f0_t5.jpg"
keywords: []
---

# #Empuraan | അവനെത്തി, ഖുറേഷി എബ്രഹാം; പിറന്നാൾ ദിനത്തിൽ 'എമ്പുരാനി'ൽ ഞെട്ടിച്ച് മോഹൻലാൽ 

> **Lead Summary:** **പൃ**ഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം എമ്പുരാന്റെ ക്യാരക്ടർ ലുക്ക് പുറത്ത്.

## Article Content

**പൃ**ഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം എമ്പുരാന്റെ ക്യാരക്ടർ ലുക്ക് പുറത്ത്.

മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്തുവന്നിരിക്കുന്നത്.

മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ ഇറക്കിയിരിക്കുന്നത്.

തോക്ക് ധാരികളായ സെക്യൂരിറ്റി ​ഗാർഡ്സിന് ഒപ്പം നടന്നടുക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/206561/qureshiabraham-mohanlal-shocked-empuraan-birthday)