ദീപാവലിയ്ക്ക് അണ്ണാത്തെ തിയറ്ററുകളിലേക്ക്

  ദീപാവലിയ്ക്ക്  അണ്ണാത്തെ തിയറ്ററുകളിലേക്ക്
Oct 4, 2021 09:49 PM | By Truevision Admin

ദര്‍ബാറിന് ശേഷം രജനികാന്തും നയന്‍താരയും ഒന്നിക്കുന്ന 'അണ്ണാത്തെ' എന്ന സിനിമയുടെ റിലീസ് തീയ്യതി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. 2021 നവംബര്‍ 4ന് ദീപാവലിയ്ക്ക് ആണ് അണ്ണാത്തെ തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറംലോകത്തെ അറിയിച്ചത്. 

ശിവയാണ് സംവിധാനം. രജനികാന്തിനൊപ്പം സംവിധായകന്‍ ശിവ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് അണ്ണാത്തെ അത്തുന്നത്. നയന്‍താര, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ നടിമാരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

To the theaters of Anna for Diwali

Next TV

Related Stories
ദൈവക്കോലത്തെ അപമാനിച്ചു: രൺവീർ സിംഗ് മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി; ക്ഷേത്രദർശനത്തിനും ഉത്തരവ്

Mar 25, 2026 10:21 AM

ദൈവക്കോലത്തെ അപമാനിച്ചു: രൺവീർ സിംഗ് മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി; ക്ഷേത്രദർശനത്തിനും ഉത്തരവ്

രൺവീർ സിംഗ് മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി; ക്ഷേത്രദർശനത്തിനും...

Read More >>
സീതാരാമം തന്റെ അവസാന തെലുങ്ക് സിനിമയാകുമെന്ന് ദുൽഖറിനോട് പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി മൃണാൾ ഠാക്കൂർ

Mar 24, 2026 03:09 PM

സീതാരാമം തന്റെ അവസാന തെലുങ്ക് സിനിമയാകുമെന്ന് ദുൽഖറിനോട് പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി മൃണാൾ ഠാക്കൂർ

സീതാരാമം തന്റെ അവസാന തെലുങ്ക് സിനിമയാകുമെന്ന് ദുൽഖറിനോട് മൃണാൾ...

Read More >>
'ചെറുപ്പത്തിൽ വിക്കുള്ളതിന്റെ പേരിൽ പരിഹസിക്കപ്പെട്ടിട്ടുണ്ട്, ഇന്നും സംസാരിക്കുമ്പോൾ അത്‌ എന്നെ ബാധിക്കാറുണ്ട്' - സമീറ റെഡി

Mar 24, 2026 01:29 PM

'ചെറുപ്പത്തിൽ വിക്കുള്ളതിന്റെ പേരിൽ പരിഹസിക്കപ്പെട്ടിട്ടുണ്ട്, ഇന്നും സംസാരിക്കുമ്പോൾ അത്‌ എന്നെ ബാധിക്കാറുണ്ട്' - സമീറ റെഡി

ചെറുപ്പത്തിൽ വിക്കുള്ളതിന്റെ പേരിൽ പരിഹസിക്കപ്പെട്ടിട്ടുണ്ട്ക്കാറുണ്ട്, സമീറ...

Read More >>
Top Stories