സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് ഭാവന. തൻ്റെ പുത്തൻ ചിത്രങ്ങളും ഫോട്ടോഷൂട്ട് വിശേഷങ്ങളും തൻ്റെ വ്യക്തിജീവിതത്തിലെ സ്പെഷ്യൽ ദിവസങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട. ഇപ്പോഴിതാ നടി പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ചിത്രങ്ങള്‍ കാണാം........................
Fans took in the fantasy-pictures beautifully