ദ പ്രീസ്റ്റ് റിലീസ് മാറ്റി

ദ പ്രീസ്റ്റ് റിലീസ് മാറ്റി
Oct 4, 2021 09:49 PM | By Truevision Admin

തുടക്കം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമകളിലൊന്നാണ് ദ പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായൊരുമിക്കുന്ന സിനിമയെന്ന പേരിലായിരുന്നു ഈ ചിത്രം ശ്രദ്ധ നേടിയത്.  ഇത്തരത്തിലൊരു അവസരത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നായിരുന്നു താരം പറഞ്ഞത്. സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മലയാളത്തില്‍ അധികമാരും പരീക്ഷിക്കാത്ത തരത്തിലുള്ള മിസ്റ്ററി ത്രില്ലര്‍ ജോണറിലാണ് സിനിമയൊരുങ്ങുന്നത്. 

ദ പ്രീസ്റ്റും വൈകാതെ തന്നെ പ്രേക്ഷകര്‍ക്ക് കാണാനാവുമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. പ്രേക്ഷകരെ നിരാശരാക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ റിലീസ് മാറ്റിവെച്ചുവെന്നുള്ള വിവരമാണ് ശനിയാഴ്ച പുറത്തുവന്നത്. സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് സിനിമകളുടെ പ്രദര്‍ശനം ഇല്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് പ്രീസ്റ്റ് റിലീസ് മാറ്റിയത്. 

The Priest release changed

Next TV

Related Stories
'വരുന്നത് നല്ലതായിരിക്കണം, അത്രയെ ഉള്ളൂ; രമേശ് പിഷാരടി കേരള മുഖ്യമന്ത്രി ആകട്ടെ, എന്താ കുഴപ്പം? നിലപാട് വ്യക്തമാക്കി നടൻ

May 8, 2026 08:15 PM

'വരുന്നത് നല്ലതായിരിക്കണം, അത്രയെ ഉള്ളൂ; രമേശ് പിഷാരടി കേരള മുഖ്യമന്ത്രി ആകട്ടെ, എന്താ കുഴപ്പം? നിലപാട് വ്യക്തമാക്കി നടൻ

രമേശ് പിഷാരടി കേരള മുഖ്യമന്ത്രി ആകട്ടെ, എന്താ കുഴപ്പം? നിലപാട് വ്യക്തമാക്കി...

Read More >>
'തോറ്റ എം.എൽ.എ എന്ന് വിളിച്ചോളൂ, പക്ഷേ നുണ പറയരുത്' ;35 ലക്ഷത്തിന്റെ കണക്കുമായി വന്നവർക്ക് മറുപടിയുമായി അഞ്ജലി നായർ

May 8, 2026 04:22 PM

'തോറ്റ എം.എൽ.എ എന്ന് വിളിച്ചോളൂ, പക്ഷേ നുണ പറയരുത്' ;35 ലക്ഷത്തിന്റെ കണക്കുമായി വന്നവർക്ക് മറുപടിയുമായി അഞ്ജലി നായർ

'തോറ്റ എം.എൽ.എ എന്ന് വിളിച്ചോളൂ, പക്ഷേ നുണ പറയരുത്' ;35 ലക്ഷത്തിന്റെ കണക്കുമായി വന്നവർക്ക് മറുപടിയുമായി അഞ്ജലി...

Read More >>
'മാന്യമായി പറ്റിച്ചും വെട്ടിച്ചും കൂട്ടിവെച്ച കാശാ';'മോഹിനിയാട്ട'ത്തിലെ ആ രംഗം പുറത്ത്

May 8, 2026 03:45 PM

'മാന്യമായി പറ്റിച്ചും വെട്ടിച്ചും കൂട്ടിവെച്ച കാശാ';'മോഹിനിയാട്ട'ത്തിലെ ആ രംഗം പുറത്ത്

'മാന്യമായി പറ്റിച്ചും വെട്ടിച്ചും കൂട്ടിവെച്ച കാശാ';'മോഹിനിയാട്ട'ത്തിലെ ആ രംഗം...

Read More >>
ബ്ലിങ്കിറ്റ് ഏജന്റ് അസഭ്യം പറഞ്ഞു, മോശമായി പെരുമാറി; പരാതിയുമായി 'ഉറി' താരം റിവ അറോറ

May 8, 2026 03:29 PM

ബ്ലിങ്കിറ്റ് ഏജന്റ് അസഭ്യം പറഞ്ഞു, മോശമായി പെരുമാറി; പരാതിയുമായി 'ഉറി' താരം റിവ അറോറ

ബ്ലിങ്കിറ്റ് ഏജന്റ് അസഭ്യം പറഞ്ഞു, മോശമായി പെരുമാറി; പരാതിയുമായി 'ഉറി' താരം റിവ...

Read More >>
Top Stories

News Roundup