#viral | പെൺകുട്ടിയെ പാമ്പ് കടിച്ചു, പെണ്‍കുട്ടിക്കൊപ്പം കടിച്ച പാമ്പുമായി ബന്ധുക്കൾ ആശുപത്രിയിൽ...പിന്നെ സംഭവിച്ചത്!

#viral | പെൺകുട്ടിയെ പാമ്പ് കടിച്ചു, പെണ്‍കുട്ടിക്കൊപ്പം കടിച്ച പാമ്പുമായി ബന്ധുക്കൾ ആശുപത്രിയിൽ...പിന്നെ സംഭവിച്ചത്!
May 17, 2024 01:49 PM | By Athira V

പാമ്പ് കടിയേൽക്കുന്നവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് സാധാരണ സംഭവമാണ്. എന്നാൽ, കടിച്ച പാമ്പിനെ കൂടി കൊണ്ടുപോകുന്നതോ? വളരെ അപൂർവമായ സംഭവമാണ് അല്ലേ? അത്തരത്തിൽ ഒരു സംഭവമാണ് ബിഹാറിലെ നളന്ദയിൽ നടന്നത്. പാമ്പുകടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിനൊപ്പം തന്നെ അവളുടെ വീട്ടുകാർ അവളെ കടിച്ച പാമ്പിനെ കൂടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഒരു ചെറിയ ഡ്രമ്മിനകത്താണ് പാമ്പിനെ കുട്ടിയുടെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. ഡ്രം ഒരു പ്ലാസ്റ്റിക്കിന്റെ കവർ വച്ച് മൂടുകയും ചെയ്തിരുന്നു. വീട്ടുകാർ പാമ്പിനെ ആശുപത്രിയിൽ എത്തിച്ചതോടെ അവിടെയുണ്ടായിരുന്ന രോ​ഗികളും ജീവനക്കാരും എല്ലാം ഭയന്നു. ബിഹാറിലെ ചന്ദേയ് താന ജില്ലയിലെ ദൗലത്പൂർ ഗ്രാമത്തിലാണ് സംഭവം.

പെൺകുട്ടി പൂ പറിക്കുന്നതിനിടെയാണ് അവൾക്ക് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ ഉടനെ തന്നെ ബന്ധുക്കൾ അവളെ ചന്ദേയി റഫറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ നില വഷളായതിനെ തുടർന്ന് പിന്നീട് അവളെ ബീഹാർഷരീഫ് സദർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ആ സമയത്താണ് വീട്ടുകാർ അവളെ കടിച്ച പാമ്പിനെ കൂടി ആശുപത്രിയിൽ എത്തിച്ചത്. എമർജൻസി റൂമിലേക്കാണ് പാമ്പുമായി ബന്ധുക്കളെത്തിയത്. അവിടെ വേറെയും നിരവധി രോ​ഗികളും ജീവനക്കാരും ഒക്കെ ഉണ്ടായിരുന്നു.

https://x.com/ManojSh28986262/status/1790904246331900214

പാമ്പിനെ കണ്ടതോടെ എല്ലാവരും പരിഭ്രാന്തരായി. മാത്രമല്ല പാമ്പ് ഡ്രമ്മിൽ നിന്നും പുറത്തേക്ക് പോവുകയും ചെയ്തു. ഇതോടെ ഇവിടെയുണ്ടായിരുന്ന എല്ലാവരും പരിഭ്രാന്തരായി അങ്ങോട്ടുമിങ്ങോട്ടും ഓടാൻ തുടങ്ങി. ഒടുവിൽ, ഒരുവിധത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പാമ്പിനെ തിരികെ ഡ്രമ്മിൽ തന്നെയാക്കി.

#snake #bitten #girl #bihar #family #takes #snake #hospital

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-