ജൂലൈ 16ന് കെജിഎഫ് 2 തീയേറ്ററുകളിലെത്തും

ജൂലൈ 16ന്  കെജിഎഫ് 2 തീയേറ്ററുകളിലെത്തും
Oct 4, 2021 09:49 PM | By Truevision Admin

കാത്തിരിപ്പിന് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട റോക്കിഭായ് തീയേറ്ററുകളിലേക്കെത്തുന്നു. കെജിഎഫ്2 ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത് വിട്ടു.ജൂലൈ 16നാണ് കെജിഎഫ് 2 തീയേറ്ററുകളിലെത്തുക.

കോവിഡ് മൂലം പൂട്ടിയിട്ടിരുന്ന തീയേറ്ററുകൾ വീണ്ടും തുറക്കുകയും പ്രേക്ഷകരെത്തുകയും ചെയ്ത വേളയിൽ നിരവധി ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. കെജിഎഫ് 2ൻ്റെ റിലീസ് തീയ്യതി പുറത്ത് വിട്ടതോടെ പ്രേക്ഷകർ ഏവരും വലിയ ആവേശത്തിൽ ആയിരിക്കുകയാണ്.രണ്ടാം ഭാഗത്തിന്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ അര്‍പ്പിച്ചിരിക്കുന്നത്.

നടൻപൃഥ്വിരാജും ചിത്രത്തിന്റെ റിലീസ് തിയതി പങ്കുവച്ചു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തിലെ തീയേറ്ററുകളിൽ ചിത്രമെത്തിക്കുന്നത്.

KGF2 will hit theaters on July 16th

Next TV

Related Stories
ഇതാണ് റിയൽ 'ജനനായകൻ'; ദളപതിക്ക്‌ ആശംസകളുമായി പി ആർ ഓ പ്രതീഷ് ശേഖർ

May 10, 2026 10:46 AM

ഇതാണ് റിയൽ 'ജനനായകൻ'; ദളപതിക്ക്‌ ആശംസകളുമായി പി ആർ ഓ പ്രതീഷ് ശേഖർ

ഇതാണ് റിയൽ 'ജനനായകൻ'; ദളപതിക്ക്‌ ആശംസകളുമായി പി ആർ ഓ പ്രതീഷ്...

Read More >>
'ഈ നിമിഷത്തിനായി കാത്തിരുന്നു'; വിജയ്‌യുടെ സത്യപ്രതിജ്ഞാ വേദിയിൽ ശ്രദ്ധേയമായി തൃഷയുടെ സാന്നിധ്യം

May 10, 2026 10:18 AM

'ഈ നിമിഷത്തിനായി കാത്തിരുന്നു'; വിജയ്‌യുടെ സത്യപ്രതിജ്ഞാ വേദിയിൽ ശ്രദ്ധേയമായി തൃഷയുടെ സാന്നിധ്യം

വിജയ്‌യുടെ സത്യപ്രതിജ്ഞാ വേദിയിൽ ശ്രദ്ധേയമായി തൃഷയുടെ സാന്നിധ്യം...

Read More >>
വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനത്തിൽ ആക്ഷനും പ്രണയവും ഒരുമിച്ച് ചേരുന്ന റൗഡി ജനാർദ്ദന ചിത്രത്തിന്റ സ്പെഷ്യൽ പോസ്റ്റർ റിലീസായി

May 9, 2026 03:04 PM

വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനത്തിൽ ആക്ഷനും പ്രണയവും ഒരുമിച്ച് ചേരുന്ന റൗഡി ജനാർദ്ദന ചിത്രത്തിന്റ സ്പെഷ്യൽ പോസ്റ്റർ റിലീസായി

വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനത്തിൽ ആക്ഷനും പ്രണയവും ഒരുമിച്ച് ചേരുന്ന റൗഡി ജനാർദ്ദന ചിത്രത്തിന്റ സ്പെഷ്യൽ പോസ്റ്റർ റിലീസായി...

Read More >>
പുരുഷൻമാരുടെ ഇടയിൽ ​ഒന്നുകിൽ വഴങ്ങണം അല്ലെങ്കിൽ ഓടണം, നിങ്ങൾക്ക് കണ്ട് മടുത്തില്ലേ....? തുറന്ന് പറഞ്ഞ് സോന ഹെയ്ഡൻ

May 9, 2026 03:00 PM

പുരുഷൻമാരുടെ ഇടയിൽ ​ഒന്നുകിൽ വഴങ്ങണം അല്ലെങ്കിൽ ഓടണം, നിങ്ങൾക്ക് കണ്ട് മടുത്തില്ലേ....? തുറന്ന് പറഞ്ഞ് സോന ഹെയ്ഡൻ

സിനിമയിലെ അനുഭവം, കാസ്റ്റിം​ഗ് കൗച്ചിന് വഴങ്ങണം, തുറന്ന് പറഞ്ഞ് സോന...

Read More >>
'ഇത് ജനാധിപത്യത്തിനേറ്റ കളങ്കം'; വിജയ്‍യുടെ സത്യപ്രതിജ്ഞ തടയുന്ന ഗവർണറുടെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കമൽഹാസൻ

May 7, 2026 05:02 PM

'ഇത് ജനാധിപത്യത്തിനേറ്റ കളങ്കം'; വിജയ്‍യുടെ സത്യപ്രതിജ്ഞ തടയുന്ന ഗവർണറുടെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കമൽഹാസൻ

വിജയ്‍യുടെ സത്യപ്രതിജ്ഞ തടയുന്ന ഗവർണറുടെ നീക്കത്തിനെതിരെ ആഞ്ഞടിച്ച്...

Read More >>
Top Stories

News Roundup