#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ
May 15, 2024 10:46 PM | By Susmitha Surendran

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ഫാമിലി എപ്പിസോഡുകൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം മുതലാണ് ഇതിന് തുടക്കമായത്. ഇന്ന് ബി​ഗ് ബോസ് വീടിനകത്ത് എത്തിയിരിക്കുന്നത് അർജുന്റേയും ശ്രീതുവിന്റെയും വീട്ടുകാരാണ്. ഇരുവീട്ടുകാരും എത്തിയ ശേഷം തങ്ങളുടെ മക്കളോട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

അർജുൻ കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് അമ്മ ശ്യാമള പറയുന്നുണ്ട്. നിനക്ക് എപ്പോഴും ദുഃഖമാണെന്നും ഇവർ അർജുനോട് പറയുന്നുണ്ട്. അതേസമയം, ശ്രീതു നല്ല കുട്ടിയാണെന്നും ക്യൂട്ട് ആണെന്നും പറയുകയാണ് അർജുന്റെ ചേച്ചി അശ്വിനി.

അർജുൻ ശ്രീതു കോമ്പോ കാണുമ്പോൾ തങ്ങൾക്ക് ഒരു സന്തോഷം ആണെന്നും ഇവർ പറയുന്നുണ്ട്. പിന്നാലെ ആയിരുന്നു ശ്രീതുവിന്റെ അമ്മ ഷീജ ബി​ഗ് ബോസിൽ എത്തിയത്.

വളരെ സന്തോഷത്തോടെ ആയിരുന്നു ഇവരെ മറ്റ് മത്സരാർത്ഥികൾ സ്വീകരിച്ചതും. ഇതിനിടയിൽ "നിനക്ക് ഉറക്കമില്ല കേട്ടോ. ഞാൻ ഇരുപത്തി നാല് മണിക്കൂറും ബി​ഗ് ബോസ് കാണുന്നുണ്ട്.

അതുകൊണ്ട് എനിക്ക് ക്ഷീണമൊക്കെ വരും. പക്ഷേ ലൈറ്റ് ഓഫാക്കിയാൽ നിക്ക് ഉറങ്ങാമല്ലോ. അപ്പോൾ നിനക്ക് രാവിലെ ഫ്രഷ് ആയിട്ട് എഴുന്നേൽക്കാം. നന്നായിട്ട് കളിക്കുന്നുണ്ട്.

പക്ഷേ കുറച്ചുകൂടി നന്നായി വിസിബിൾ ആക്. നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ. മനസിനുള്ളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പറയ്. നിനക്ക് എന്തെല്ലാം സ്കിൽസ് ഉണ്ട്. അതൊക്കെ ചെയ്യ്. സംസാരിക്കേണ്ടിടത്തൊക്കെ നന്നായി സംസാരിക്ക്. തമിഴെങ്കിൽ തമിഴ് അടിച്ച് വിട്", എന്നാണ് അമ്മ പറഞ്ഞത്.

പിന്നാലെ ശ്രീതുവിന്റെ പിറന്നാൾ കേക്കും കട്ട് ചെയ്തിരുന്നു. അതേസമയം, രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ടിക്കറ്റ് ടു ഫിനാലെ ആരംഭിച്ചു കഴിഞ്ഞു. ഇതില്‍ ആരാകും വിജയ കിരീടം ചൂടുക എന്നറിയാന്‍ കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.

#arjun #sreethu #family #biggboss #malayalam #season6

Next TV

Related Stories
#viral | 31-കാരിയായ ഭാര്യയ്ക്ക് അത് ചെയ്യാനറിയില്ല! ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ല.., പിന്നീട്  28 -കാരനായ ഭർത്താവ് ചെയ്തത്!

Oct 17, 2024 07:31 AM

#viral | 31-കാരിയായ ഭാര്യയ്ക്ക് അത് ചെയ്യാനറിയില്ല! ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ല.., പിന്നീട് 28 -കാരനായ ഭർത്താവ് ചെയ്തത്!

തന്‍റെ ഭാര്യയ്ക്ക് ഭക്ഷണം വയ്ക്കാനറിയില്ലെന്നും അതിനാല്‍ ഇനിയും ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ലെന്നും സമൂഹ മാധ്യമത്തിലെഴുതിയ ഭര്‍ത്താവ്...

Read More >>
#machatvasanthi | ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

Oct 14, 2024 06:56 AM

#machatvasanthi | ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട് കൃഷ്ണന്റെ മകളാണ് മച്ചാട്ട്...

Read More >>
#renusudhi | ചേട്ടന്‍ മരിച്ചു കഴിഞ്ഞു, പക്ഷെ! ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേള്‍ക്കുമ്പോഴോ....; രേണു

Oct 13, 2024 03:22 PM

#renusudhi | ചേട്ടന്‍ മരിച്ചു കഴിഞ്ഞു, പക്ഷെ! ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേള്‍ക്കുമ്പോഴോ....; രേണു

മക്കളുടെ വിശേഷങ്ങള്‍ പറയുകയാണെങ്കില്‍ മൂത്തമകന്‍ കിച്ചു കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. അവന്‍ ഇടയ്ക്കിടെ അവിടെനിന്ന് ഇങ്ങോട്ടേക്ക് പോയി...

Read More >>
#Diyakrishna | ഞാൻ മരിച്ച് പോവാതിരുന്നാല്‍ മതിയായിരുന്നു;അശ്വിന്‍ ഇന്ന് ഉറങ്ങില്ല,ഭര്‍ത്താവായ ശേഷം കിടിലന്‍ സര്‍പ്രൈസൊരുക്കി ദിയ

Oct 13, 2024 07:34 AM

#Diyakrishna | ഞാൻ മരിച്ച് പോവാതിരുന്നാല്‍ മതിയായിരുന്നു;അശ്വിന്‍ ഇന്ന് ഉറങ്ങില്ല,ഭര്‍ത്താവായ ശേഷം കിടിലന്‍ സര്‍പ്രൈസൊരുക്കി ദിയ

ശേഷം അശ്വിന്റെ വീട്ടിലേക്ക് പോകുന്നതടക്കം നിരവധി കാര്യങ്ങളും ഉള്‍കൊള്ളിച്ചിരുന്നു.വിവാഹം കഴിഞ്ഞതിന് ശേഷം വീണ്ടും അശ്വിന്റെ വീട്ടിലേക്ക്...

Read More >>
#VaikomVijayalakshmi | അയാള്‍ വേറെ കെട്ടി; പണ്ടേ വാശിയുള്ള സ്വഭവമാണ് എന്റേത്; വിവാഹ മോചനത്തെപ്പറ്റി വൈക്കം വിജയലക്ഷ്മി

Oct 12, 2024 03:06 PM

#VaikomVijayalakshmi | അയാള്‍ വേറെ കെട്ടി; പണ്ടേ വാശിയുള്ള സ്വഭവമാണ് എന്റേത്; വിവാഹ മോചനത്തെപ്പറ്റി വൈക്കം വിജയലക്ഷ്മി

ഇപ്പോഴിതാ ഈയ്യടുത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ കുഞ്ഞിളം വാവേ എന്ന പാട്ടിലൂടെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്...

Read More >>
#backpackerarunima | രണ്ടാഴ്ച്ച കൂടുമ്പോഴാണ് കുളിക്കുന്നത്, ലോകം മൊത്തം യാത്ര ചെയ്യണം; എവിടെ ചെല്ലുന്നോ അതാണ് എന്റെ വീട് - അരുണിമ

Oct 12, 2024 11:24 AM

#backpackerarunima | രണ്ടാഴ്ച്ച കൂടുമ്പോഴാണ് കുളിക്കുന്നത്, ലോകം മൊത്തം യാത്ര ചെയ്യണം; എവിടെ ചെല്ലുന്നോ അതാണ് എന്റെ വീട് - അരുണിമ

സ്ത്രീയായതുകൊണ്ട് തന്നെ കുടുംബവും സമൂഹവും തീർത്ത ചട്ടക്കൂടിൽ നിന്ന് മാത്രമെ അവർക്ക് അവരുടെ ഇഷ്ടങ്ങൾ സാധിച്ച് എടുക്കാൻ...

Read More >>
Top Stories










News Roundup