---
title: " "
english_title: "The filming of "
publisher: "moviemax.in"
canonical_url: "https://moviemax.in/news/2054/the-filming-of-illusion-began"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6013bb7fa9d35_bramam 2.jpg"
keywords: []
---

#  

> **Lead Summary:** > പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന " ഭ്രമം " എന്ന ചിത്രത്തിന് ചിത്രീകരണം ഇന്ന് ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിച്ചു. ബോളിവുഡില്‍ വന്‍ വിജയമായി മാറിയ അന്ധാധുന്‍ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കാണ് ഭ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

## Article Content

> പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന " ഭ്രമം " എന്ന ചിത്രത്തിന് ചിത്രീകരണം ഇന്ന് ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിച്ചു. ബോളിവുഡില്‍ വന്‍ വിജയമായി മാറിയ അന്ധാധുന്‍ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കാണ് ഭ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥ,സംഭാഷണം ശരത് ബാലന്‍ എഴുതുന്നു. ജെക്സ് ബിജോയ് ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/2054/the-filming-of-illusion-began)