---
title: "പ്രണയം പൂവണിഞ്ഞു;എലീന - രോഹിത് വിവാഹനിശ്ചയം; ചിത്രങ്ങൾ കാണാം"
english_title: "Love blossoms; Elena - Rohit get engaged; You can see the pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2048/love-blossoms-elena-rohit-get-engaged-you-can-see-the-pictures"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6009838c7e572_eleena.jpg"
keywords: []
---

# പ്രണയം പൂവണിഞ്ഞു;എലീന - രോഹിത് വിവാഹനിശ്ചയം; ചിത്രങ്ങൾ കാണാം

> **Lead Summary:** ആറുവർഷത്തെ പ്രണയത്തിനു ശേഷം എലീനയും രോഹിതും ജീവിതത്തിലെ പുതിയ ഒരു ഘട്ടത്തിലേക്ക് കടന്നു. ഇരു കുടുംബത്തിന്റെയും അനുഗ്രഹത്തോടെയാണ് രോഹിതും എലീനയും ജീവിതത്തിലെ പുതിയ അധ്യായത്തിനു തുടക്കം കുറിച്ചത്. സിംപിൾ ആൻഡ് എലഗന്റ് ലുക്കിൽ ആണ് എലീന ചടങ്ങിന് എത്തിയത്. ആന്റിക് ഗോൾഡ് നിറത്തിൽ ഉള്ള ലഹങ്കയിൽ അതി സുന്ദരി ആയിട്ടാണ് താരം ചടങ്ങിൽ തിളങ്ങിയത്. കൂടുതൽ ചിത്രങ്ങള്‍ കാണാം..

## Article Content

ആറുവർഷത്തെ പ്രണയത്തിനു ശേഷം എലീനയും രോഹിതും ജീവിതത്തിലെ പുതിയ ഒരു ഘട്ടത്തിലേക്ക് കടന്നു. ഇരു കുടുംബത്തിന്റെയും അനുഗ്രഹത്തോടെയാണ് രോഹിതും എലീനയും ജീവിതത്തിലെ പുതിയ അധ്യായത്തിനു തുടക്കം കുറിച്ചത്. സിംപിൾ ആൻഡ് എലഗന്റ് ലുക്കിൽ ആണ് എലീന ചടങ്ങിന് എത്തിയത്. ആന്റിക് ഗോൾഡ് നിറത്തിൽ ഉള്ള ലഹങ്കയിൽ അതി സുന്ദരി ആയിട്ടാണ് താരം ചടങ്ങിൽ തിളങ്ങിയത്. കൂടുതൽ ചിത്രങ്ങള്‍ കാണാം..

### Related Links & Sources
- [Original Story Source](https://moviemax.in/news/2048/love-blossoms-elena-rohit-get-engaged-you-can-see-the-pictures)