---
title: "നാടൻ ചേലഴകില്‍ തിളങ്ങി ഷംന കാസിം-ചിത്രങ്ങള്‍ വൈറല്‍"
english_title: "Shamna Kasim-Pictures Go Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2047/shamna-kasim-pictures-go-viral"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60098023ac194_shamna.jpg"
keywords: []
---

# നാടൻ ചേലഴകില്‍ തിളങ്ങി ഷംന കാസിം-ചിത്രങ്ങള്‍ വൈറല്‍

> **Lead Summary:** മലയാളത്തേക്കാളും കൂടുതല്‍ തമിഴിലും തെലുങ്കിലും ആരാധകര്‍ ഉള്ള ഷംന കാസിം ഡാന്‍സ് വേദികളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഷംന അടിക്കടി തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.ഇപ്പോഴിതാ നാടൻ ചേലഴകിലാണ് ഷംന ഇപ്പോൾ പങ്കുവെച്ച പുത്തൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ചിത്രങ്ങള്‍ കാണാം..........

## Article Content

മലയാളത്തേക്കാളും കൂടുതല്‍ തമിഴിലും തെലുങ്കിലും ആരാധകര്‍ ഉള്ള ഷംന കാസിം ഡാന്‍സ് വേദികളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഷംന അടിക്കടി തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.ഇപ്പോഴിതാ നാടൻ ചേലഴകിലാണ് ഷംന ഇപ്പോൾ പങ്കുവെച്ച പുത്തൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ചിത്രങ്ങള്‍ കാണാം..........

### Related Links & Sources
- [Original Story Source](https://moviemax.in/news/2047/shamna-kasim-pictures-go-viral)