---
title: "#babygirija |നടി ബേബി ഗിരിജ അന്തരിച്ചു "
english_title: "#Actress #BabyGirija #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/204690/actress-babygirija-passedaway"
published_at: "2024-05-11T20:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f82073102a_daad.jpg"
keywords: []
---

# #babygirija |നടി ബേബി ഗിരിജ അന്തരിച്ചു 

> **Lead Summary:** ചലച്ചിത്രനടി പി.പി. ഗിരിജ ചെന്നൈയിൽ അന്തരിച്ചു. 1950കളിൽ ബേബി ഗിരിജ എന്നാ പേരിൽ ബാലതാരമായി തിളങ്ങി.

## Article Content

ചലച്ചിത്രനടി പി.പി. ഗിരിജ ചെന്നൈയിൽ അന്തരിച്ചു. 1950കളിൽ ബേബി ഗിരിജ എന്നാ പേരിൽ ബാലതാരമായി തിളങ്ങി.

ജീവിതനൗക, വിശപ്പിന്റെ വിളി തുടങ്ങിയവ പ്രധാന ചിത്രങ്ങൾ ആലപ്പുഴ സ്വദേശിയാണ്. ഐഒബിയിൽ ഉദ്യോഗസ്ഥ ആയിരുന്നു. സംസ്കാരം പിന്നീട് നടക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/204690/actress-babygirija-passedaway)