#FahadhFazil | തന്റെ ആ ചിത്രങ്ങള്‍ വീണ്ടും കാണുമ്പോള്‍ ഇത്രയും അഭിനയിക്കണമായിരുന്നോ എന്ന് ചിന്തിക്കും - ഫഹദ് ഫാസില്‍

#FahadhFazil | തന്റെ ആ ചിത്രങ്ങള്‍ വീണ്ടും കാണുമ്പോള്‍ ഇത്രയും അഭിനയിക്കണമായിരുന്നോ എന്ന് ചിന്തിക്കും - ഫഹദ് ഫാസില്‍
May 10, 2024 03:24 PM | By VIPIN P V

ന്റെ സിനമ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ഫഹദ് ഫാസില്‍. ഫഹദ് എന്ന ബ്രാന്‍ഡ് ഉള്ളതായി ഞാന്‍ വിശ്വസിക്കുന്നില്ലെന്നും ഞാന്‍ ഞാനുമായി ബന്ധപ്പെട്ട ഒരു സീനുകളും ആസ്വദിക്കാറില്ലെന്നും താരം പറയുന്നു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് മനസ് തുറന്നത്. ‘ഫഹദ് എന്ന ബ്രാന്‍ഡ് ഉള്ളതായി ഞാന്‍ വിശ്വസിക്കുന്നില്ല.

ഞാന്‍ ഞാനുമായി ബന്ധപ്പെട്ട ഒരു സീനുകളും ആസ്വദിക്കാറില്ല. അതില്‍ ഞാന്‍ ചെയ്ത നല്ല സിനിമകള്‍ വരെ ഉള്‍പ്പെടും.

ഇപ്പോള്‍ ഞാനത് കാണുമ്പോള്‍ എന്റെ തെറ്റുകള്‍ മത്രമേ എനിക്ക് കാണാന്‍ കഴിയുള്ളൂ. ഞാന്‍ അങ്ങനെ എന്‍ജോയ് ഒന്നും ചെയ്യുന്നില്ല.

പക്ഷെ എനിക്ക് ഹാപ്പിനെസുണ്ട്. ചെയ്യാന്‍ പറ്റുന്ന സിനിമകളിലും ചെയ്യുന്ന സിനിമകളിലുമെല്ലാം അതുണ്ട്. പിന്നീട് സിനിമ കാണുമ്പോള്‍ ഞാന്‍ മൂവ് ഓണ്‍ ചെയ്ത പോലെ എനിക്ക് തോന്നും.

ഇന്നായിരുന്നെങ്കില്‍ അത് വേറേ രീതിയില്‍ ചെയ്യാന്‍ കഴിയുമെന്ന് തോന്നും. ഒരു സിനിമ ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഏറ്റവും ബെസ്റ്റായി തോന്നുന്ന തീരുമാനത്തിലാണ് ചെയ്യുന്നത്.

കുറച്ച് കഴിയുമ്പോള്‍ അങ്ങനെ അല്ലായിരുന്നു പെര്‍ഫോം ചെയ്യേണ്ടത്, അല്ലെങ്കില്‍ ഇത്രയൊന്നും അഭിനയിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് തോന്നും. അതാണ് പ്രധാന പ്രശ്‌നം. കൂടുതല്‍ അഭിനയിച്ചോ എന്ന് തോന്നും,’ഫഹദ് ഫാസില്‍ പറയുന്നു.

#FahadhFazil, #sees #films #wonder #acted #much

Next TV

Related Stories
#rajasahib | ഉരച്ച് നോക്ക് സാറെ!; കസ്റ്റംസിന് മുമ്പിൽ മണി ചേ‌ട്ടൻ സ്വർണ വള ഊരിയെറിഞ്ഞു; അവർക്കിഷ്ടപ്പെട്ടില്ല; രാജ സാഹിബ്

May 20, 2024 10:10 PM

#rajasahib | ഉരച്ച് നോക്ക് സാറെ!; കസ്റ്റംസിന് മുമ്പിൽ മണി ചേ‌ട്ടൻ സ്വർണ വള ഊരിയെറിഞ്ഞു; അവർക്കിഷ്ടപ്പെട്ടില്ല; രാജ സാഹിബ്

അത്രമാത്രം കഴിവുള്ള കലാകാരനായിരുന്നു കലാഭവൻ മണിയെന്ന് ഏവരും പറയുന്നു. മണിയുടെ ജീവിതത്തിലും കരിയറിലും സംഭവിച്ച കാര്യങ്ങൾ നേരത്തെ വാർത്തയായതാണ്....

Read More >>
#Prithviraj| ആദ്യമായി കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ട് നടൻ പൃഥ്വിരാജ് ,  ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയത്

May 20, 2024 10:10 PM

#Prithviraj| ആദ്യമായി കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ട് നടൻ പൃഥ്വിരാജ് , ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയത്

ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ 50 കോടി തികച്ചെന്ന് പൃഥ്വിരാജ് സ്‍ഥിരീകരിക്കുകയും ചെയ്‍തത് ചിത്രത്തിന്റെ വിജയത്തിന്റെ...

Read More >>
#noobinjohny  | 'ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്ന ഒരാളാണ് ഞാൻ' ;നൂബിനുമായി വഴക്കിട്ട് ബിന്നി

May 20, 2024 09:43 PM

#noobinjohny | 'ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്ന ഒരാളാണ് ഞാൻ' ;നൂബിനുമായി വഴക്കിട്ട് ബിന്നി

കുടുംബവിളക്ക് എന്ന സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രമായിട്ടാണ് നൂബിന്‍ ജോണിയെ പ്രേക്ഷകര്‍ക്ക്...

Read More >>
#Empuraan | എമ്പുരാനില്‍ മലയാളത്തിന്റെ ആ പ്രിയ താരവും, കൗതുകമായി ഒരു പുതിയ വേഷം

May 20, 2024 08:44 PM

#Empuraan | എമ്പുരാനില്‍ മലയാളത്തിന്റെ ആ പ്രിയ താരവും, കൗതുകമായി ഒരു പുതിയ വേഷം

പ്രധാന കഥാപാത്രങ്ങളായും ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തില്‍ കുറച്ചധികം പ്രാധാന്യമുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത്...

Read More >>
#JojuGeorge | ബോളിവുഡ് അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്; അനുരാഗ് കശ്യപിന്‍റെ ത്രില്ലറില്‍ പ്രധാന റോളില്‍

May 20, 2024 01:28 PM

#JojuGeorge | ബോളിവുഡ് അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്; അനുരാഗ് കശ്യപിന്‍റെ ത്രില്ലറില്‍ പ്രധാന റോളില്‍

ചിത്രത്തിന്‍റെ റിലീസ് ഉടന്‍ ഉണ്ടാവും. ജോജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനും സൂര്യ നായകനാവുന്ന തമിഴ് ചിത്രത്തിനും ശേഷം ആയിരിക്കും...

Read More >>
Top Stories










News Roundup