---
title: "താര നിരകള്‍ ഒന്നിക്കുന്ന ഭ്രമം -ജനുവരി 27 ന് ചിത്രീകരണം ആരംഭിക്കും"
english_title: "The illusion that the stars will come together - Filming will start on January 27"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2041/the-illusion-that-the-stars-will-come-together-filming-will-start-on-january-27"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6008ea2c119b5_3 KINGS.jpg"
keywords: []
---

# താര നിരകള്‍ ഒന്നിക്കുന്ന ഭ്രമം -ജനുവരി 27 ന് ചിത്രീകരണം ആരംഭിക്കും

> **Lead Summary:** പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നതും സംവിധായകൻ തന്നെയാണ് എന്നതാണ് ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത. എ പി ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

## Article Content

പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നതും സംവിധായകൻ തന്നെയാണ് എന്നതാണ് ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത. എ പി ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. എറണാകുളത്ത് ജനുവരി 27 ന് ചിത്രീകരണം ആരംഭിക്കും. 

### Related Links & Sources
- [Original Story Source](https://moviemax.in/news/2041/the-illusion-that-the-stars-will-come-together-filming-will-start-on-january-27)