---
title: "ഗ്ലാമറസായി സരയു-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍ "
english_title: "Fans take on glamorous Sarayu-pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2038/fans-take-on-glamorous-sarayu-pictures"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6006b25f80df9_saryu.jpg"
keywords: []
---

# ഗ്ലാമറസായി സരയു-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍ 

> **Lead Summary:** ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയായ സരയു മോഹൻ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. സരയു പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.ആരാധകര്‍ നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.ചിത്രങ്ങള്‍ കാണാം.

## Article Content

ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയായ സരയു മോഹൻ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. സരയു പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.ആരാധകര്‍ നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.ചിത്രങ്ങള്‍ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2038/fans-take-on-glamorous-sarayu-pictures)