---
title: "#Mohanlal|പ്രതിഭാധനനായ ചലച്ചിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്'; ഹരികുമാറിന്റെ വിയോഗത്തിൽ മോഹൻലാൽ "
english_title: "#Mohanlal #condoles #death #of #director #Harikumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/203641/mohanlal-condoles-death-of-director-harikumar"
published_at: "2024-05-07T09:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639ad1937215_mohanlal.jpg"
keywords: []
---

# #Mohanlal|പ്രതിഭാധനനായ ചലച്ചിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്'; ഹരികുമാറിന്റെ വിയോഗത്തിൽ മോഹൻലാൽ 

> **Lead Summary:** **[**സംവിധായകൻ ഹരികുമാറിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് മോഹൻലാൽ. പ്രതിഭാധനനായ ഒരു ചലച്ചിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

## Article Content

**[**സംവിധായകൻ ഹരികുമാറിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് മോഹൻലാൽ. പ്രതിഭാധനനായ ഒരു ചലച്ചിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

അദ്ദേഹത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ എന്നും മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 'ഹരികുമാർ സാറിൻ്റെ വിയോഗത്തിലൂടെ പ്രതിഭാധനനായ ഒരു ചലച്ചിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

ദേശീയ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ആ മഹാകലാകാരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ,' മോഹൻലാൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/203641/mohanlal-condoles-death-of-director-harikumar)