---
title: "പ്രായത്തെ തോല്‍പ്പിച്ച് താരം-ലാലേട്ടന്റെ പുതിയ ചിത്രം ഏറ്റെടുത്തു ആരാധകര്‍ "
english_title: "Fans take on the new image of the star-turned-lalettan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2025/fans-take-on-the-new-image-of-the-star-turned-lalettan"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60053573578a2_lal.jpg"
keywords: []
---

# പ്രായത്തെ തോല്‍പ്പിച്ച് താരം-ലാലേട്ടന്റെ പുതിയ ചിത്രം ഏറ്റെടുത്തു ആരാധകര്‍ 

> **Lead Summary:** ലാലേട്ടന്‍ പങ്കുവെച്ച പുതിയൊരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാലിന്‌റെതായി വരാറുളള പുതിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മോളിവുഡ് സൂപ്പര്‍ താരത്തിന്‌റെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് തരംഗമാവാറുളളത്. 

## Article Content

ലാലേട്ടന്‍ പങ്കുവെച്ച പുതിയൊരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാലിന്‌റെതായി വരാറുളള പുതിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മോളിവുഡ് സൂപ്പര്‍ താരത്തിന്‌റെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് തരംഗമാവാറുളളത്. 

 ചിത്രം കണ്ട് പ്രായം കുറഞ്ഞതുപോലെ തോന്നുന്നു എന്നാണ് ആരാധകര്‍ കുറിച്ചത്. നിരവധി പേരാണ് ഇത്തവണയും സൂപ്പര്‍താരത്തിന്‌റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.അതിനാല്‍ തന്നെ നിമിഷ നേരം കൊണ്ട് തന്നെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/2025/fans-take-on-the-new-image-of-the-star-turned-lalettan)