#biggboss | മൊയന്ത് നോറ, കള്ളൻ ​ഗബ്രി, ഓന്ത് ചേച്ചി ശ്രീരേഖ..; ചെല്ലപ്പേരിൽ കുറിക്കുകൊണ്ട് മത്സരാർത്ഥികൾ

#biggboss |  മൊയന്ത് നോറ, കള്ളൻ ​ഗബ്രി, ഓന്ത് ചേച്ചി ശ്രീരേഖ..; ചെല്ലപ്പേരിൽ കുറിക്കുകൊണ്ട് മത്സരാർത്ഥികൾ
Apr 30, 2024 09:36 PM | By Athira V

ബി​ഗ് ബോസ് സീണുകളിൽ എപ്പോഴും മോണിം​ഗ് ആക്ടിവിറ്റികൾ നടക്കാറുണ്ട്. പലപ്പോഴും ഇത്തരം ആക്ടിവിറ്റികളെ ആശ്രയിച്ചുള്ള ചർച്ചകളാകും പലപ്പോഴും അന്നത്തെ ദിവസം ഷോയിൽ നടക്കുക. അത്തരത്തിലൊരു മോണിം​ഗ് അക്ടിവിറ്റി ഇന്ന് വീടിനുള്ളിൽ ചർച്ച ആയിരിക്കുകയാണ്.

പലതരം സ്വഭാവക്കാർ വസിക്കുന്നൊരിടം ആണ് ഈ ബി​ഗ് ബോസ് ​വീട്. അത്തരത്തിൽ ഈ വീട്ടിലെ ഓരോ വ്യക്തികളുടെയും സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ ഓരോരുത്തർക്കും ചെല്ലപ്പേരുകൾ നൽകുക എന്നതാണ് ടാസ്ക്.

ആദ്യം വന്നത് ജിന്റോ ആണ്. സിജോയ്ക്ക് ആണ് ജിന്റോ പേര് നൽകിയത്. സിജോ എനിക്ക് തീപ്പെട്ടി കൊള്ളിയാണ് എന്നാണ് ജിന്റോ പറഞ്ഞത്. നോറ പറഞ്ഞത് ശ്രീരേഖയുടെ പേരാണ്.

ഓന്ത് ചേച്ചി എന്നാണ് ശ്രീരേഖയ്ക്ക് നൽകിയ പേര്. സിജോ നോറയെ കുറിച്ചാണ് പറഞ്ഞത്. കരച്ചിൽ റാണി എന്നാണ് നോറയ്ക്ക് നൽകിയ പേര്. രണ്ടാമത് പറഞ്ഞത് ജിന്റോയെ ആണ്. കണ്ടന്റിന് വേണ്ടി എന്തും ചെയ്യുന്ന ആൾ എന്നാണ് ജിന്റോയെ കുറിച്ച് സിജോ പറഞ്ഞത്.

ജാസ്മിൻ പറഞ്ഞത് നോറയുടെ പേരാണ്. വിക്ടിം നോറ എന്നാണ് പേര്. ശ്രീരേഖയും നോറയെ ആണ് പറഞ്ഞത്. ഉളുപ്പ് നോറ അല്ലെങ്കിൽ മൊയന്ത് നോറ എന്നാണ് ശ്രീരേഖ പറഞ്ഞത്. ഡാക്കിനി തള്ള എന്നാണ് അൻസിബയ്ക്ക് ​ഗബ്രി നൽകിയ പേര്. തീപ്പെട്ടി കൊള്ളി എന്നാണ് നോറയ്ക്ക് ശരണ്യ നൽകിയ പേര്. ​

ഗബ്രിയെ കള്ളൻ എന്നാണ് റെസ്മിൻ പറഞ്ഞത്. ചില സമയത്ത് ​ഗബ്രി കള്ളനെ പോലെ നിൽക്കുന്നുണ്ട്. ചില സമയത്ത് ഭയങ്കര ​ഗെയിമർ ആണ്. അതുകൊണ്ട് കൺഫ്യൂഷൻ ആകുന്നുണ്ടെന്നും അതാണ് ഈ പേര് നൽകിയതെന്നും റെസ്മിൻ പറയുന്നുണ്ട്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആയിരുന്നു ബി​ഗ് ബോസ് വീട്ടിൽ നടന്നത്.

#biggboss #malayalam #season #6 #contestants #nick #names

Next TV

Related Stories
#BiggBoss | ഒന്നാം സ്ഥാനത്ത് ആരെത്തും? ബി​ഗ് ബോസില്‍ റാങ്കിം​ഗ് ടാസ്‍ക് ആരംഭിച്ചു

May 20, 2024 09:24 AM

#BiggBoss | ഒന്നാം സ്ഥാനത്ത് ആരെത്തും? ബി​ഗ് ബോസില്‍ റാങ്കിം​ഗ് ടാസ്‍ക് ആരംഭിച്ചു

ആദ്യ സ്ഥാനങ്ങള്‍ക്ക് കടുത്ത മത്സരം നടക്കുന്ന ടാസ്ക് ആണിത്. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ക്കായൊക്കെ നിരവധി പേര്‍ അവകാശവാദം ഉന്നയിക്കുമെന്നതിനാല്‍...

Read More >>
#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

May 19, 2024 12:33 PM

#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

'അത്ത റെയ്ഡ്' എന്നാണ് കഴിഞ്ഞ ദിവസം ഇതിന്‍റെ പ്രമോ ഇറങ്ങിയത് മുതല്‍ ചില പ്രേക്ഷകര്‍ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ഇതിനെ...

Read More >>
#gopikaanil |  'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

May 17, 2024 07:24 AM

#gopikaanil | 'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് സാന്ത്വനം രണ്ടാം ഭാഗം വരാൻ പോകുകയാണ് എന്ന വാർത്ത ആണ് ഇപ്പോൾ...

Read More >>
#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

May 16, 2024 10:41 AM

#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജ്. ആ സീരിയലിന്...

Read More >>
#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

May 15, 2024 10:46 PM

#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

അർജുൻ കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് അമ്മ ശ്യാമള പറയുന്നുണ്ട്. നിനക്ക് എപ്പോഴും ദുഃഖമാണെന്നും ഇവർ അർജുനോട് പറയുന്നുണ്ട്....

Read More >>
Top Stories










News Roundup