വിജയ് സേതുപതിയുടെ തുഗ്ലക്ക് ദര്‍ബാര്‍ ടീസർ പുറത്തിറങ്ങി

വിജയ് സേതുപതിയുടെ തുഗ്ലക്ക് ദര്‍ബാര്‍  ടീസർ പുറത്തിറങ്ങി
Oct 4, 2021 09:49 PM | By Truevision Admin

വിജയ് സേതുപതിയുടെ ആരാധകര്‍ ഏറെ ആവശത്തോടെ കാത്തിരിക്കുന്ന  തുഗ്ലക്ക് ദര്‍ബാര്‍ സിനിമയുടെ ടീസർ പുറത്തിറങ്ങി. പാര്‍ഥിപൻ, മഞ്ജിമ മോഹൻ, റാഷി ഖന്ന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സമകാലീന രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായൊരുങ്ങുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗത സംവിധായകനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ലാണ്.

പാര്‍ഥിപൻ, മഞ്ജിമ മോഹൻ, റാഷി ഖന്ന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സമകാലീന രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായൊരുങ്ങുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗത സംവിധായകനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ലാണ്. ബാലാജി തരണീധരനാണ് സംഭാഷണം, പ്രേംകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗാനങ്ങളും ഏറെ വൈറലായിരുന്നു. മാസ്റ്റര്‍, കടൈസി വ്യവസായി, ഉപ്പെണ്ണ, മാസ്റ്റര്‍,മാമനിതൻ, ലാഭം, കൈപെയ് രണസിംഗം, ലാൽ സിംഗ് ഛദ്ദ തുടങ്ങി നിരവധി സിനിമകളാണ് വിജയ് സേതുപതി അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്നത്.

Vijay Sethupathi's Tughlaq Durbar teaser released

Next TV

Related Stories
പോപ്പ് രാജാവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; 'മൈക്കൽ' ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

Feb 3, 2026 04:24 PM

പോപ്പ് രാജാവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; 'മൈക്കൽ' ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

മൈക്കൽ ജാക്സന്റെ ജീവിതകഥ 'മൈക്കൽ' ചിത്രത്തിന്റെ ട്രെയിലർ പുറത്ത്,...

Read More >>
ആയിരം കോടി കടന്ന ഹിറ്റിന് രണ്ടാം ഭാഗം; 'ധുരന്ധർ: ദ റിവഞ്ച്' ടീസർ പുറത്ത്

Feb 3, 2026 01:57 PM

ആയിരം കോടി കടന്ന ഹിറ്റിന് രണ്ടാം ഭാഗം; 'ധുരന്ധർ: ദ റിവഞ്ച്' ടീസർ പുറത്ത്

ആയിരം കോടി കടന്ന ഹിറ്റിന് രണ്ടാം ഭാഗം; 'ധുരന്ധർ: ദ റിവഞ്ച്' ടീസർ...

Read More >>
എസ് എസ് രാജമൗലി ചിത്രം 'വാരണാസി' 2027ഏപ്രിൽ 7 ന് തിയേറ്ററുകളിലേക്ക്

Jan 30, 2026 04:33 PM

എസ് എസ് രാജമൗലി ചിത്രം 'വാരണാസി' 2027ഏപ്രിൽ 7 ന് തിയേറ്ററുകളിലേക്ക്

എസ് എസ് രാജമൗലി ചിത്രം "വാരണാസി" 2027ഏപ്രിൽ 2 ന്...

Read More >>
കാന്താര സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചു; രൺവീർ സിങ്ങിനെതിരേ കേസ്

Jan 29, 2026 05:18 PM

കാന്താര സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചു; രൺവീർ സിങ്ങിനെതിരേ കേസ്

കാന്താര സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചു, രൺവീർ സിങ്ങിനെതിരേ...

Read More >>
Top Stories

News Roundup