---
title: "ചുവപ്പിൽ തിളങ്ങി  താരം; ചിത്രങ്ങൾ വൈറലാകുന്നു "
english_title: "SEETHU LAKSHMI NEW POST GOES VIRAL "
publisher: "moviemax.in"
canonical_url: "https://moviemax.in/news/20079/seethu-lakshmi-new-post-goes-viral"
published_at: "2022-01-10T12:24:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbd852a1b6f_SEETHU.jpg"
keywords: []
---

# ചുവപ്പിൽ തിളങ്ങി  താരം; ചിത്രങ്ങൾ വൈറലാകുന്നു 

> **Lead Summary:** മോഡലിങ് മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രേക്ഷകരുടെ ഇഷ്ട നടിയാണ് സീതു ലക്ഷ്മി. ഡാൻസറായി മീഡിയ രംഗത്തേക്ക് കടന്ന് വന്ന് .ഇന്ന് വെള്ളിത്തിരയിലെ തിരക്കേറിയ നായികയായി മാറിയ താരമാണ് സീതു ലക്ഷ്മി.ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം കൊച്ചി സ്വദേശിയാണ്.

## Article Content

മോഡലിങ് മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രേക്ഷകരുടെ ഇഷ്ട നടിയാണ് സീതു ലക്ഷ്മി. ഡാൻസറായി മീഡിയ രംഗത്തേക്ക് കടന്ന് വന്ന് .ഇന്ന് വെള്ളിത്തിരയിലെ തിരക്കേറിയ നായികയായി മാറിയ താരമാണ് സീതു ലക്ഷ്മി.ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം കൊച്ചി സ്വദേശിയാണ്.

വിഷുകാലത്ത് നടത്തിയ ഒരു ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായതോടെയാണ് സീതു ലക്ഷ്മി എന്ന താരത്തെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.

കണി കൊന്ന കൊണ്ട് ശരീരം മറച്ച് താരം പങ്കുവെച്ച ചിത്രങ്ങൾ സമൂഹ വാർത്താമാധ്യമങ്ങളിൽ കൊടൂര വൈറലായിരുന്നു .ചിത്രങ്ങൾക്ക് നേരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളുമുണ്ടായിരുന്നു. അതിനെയെല്ലാം തന്റേടത്തോടെ നേരിട്ട താരമാണ്സീതു ലക്ഷ്മി. ഇന്ന് വെള്ളിത്തിരയിൽ കൈ നിറയെ അവസരങ്ങളായി തിരക്കേറിയ നായികയായി മാറികഴിഞ്ഞു സീതു ലക്ഷ്മി.

സീതു നായികയായി വേഷമിടുന്ന നോർത്ത് എൻഡ് അപ്പാർട്ട്‌മെന്റ് എന്ന ചിത്രം തീയ്യറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ഹൊറർ ചിത്രമായ ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രമാണ് സീതു ലക്ഷ്മി അവതരിപ്പിക്കുന്നത്.

പുതിയ പ്രൊജക്റ്റുകളുമായി തിരക്കിലാണ്‌ താരമിപ്പോൾ. എന്നിരുന്നാലും മോഡ്ലിങ് മേഖലയിൽ സീതു ലക്ഷ്മി സജീവമാണ്. താരത്തിന്റെ ഏറ്റവും പുതിയ വൈറൽ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.സാരിയിൽ അപ്സരസ്സിനെ പോലെ സീതു പങ്കുവെച്ച കിടുക്കാച്ചി ചിത്രങ്ങൾ കണ്ടുനോക്കു.

### Related Links & Sources
- [Original Story Source](https://moviemax.in/news/20079/seethu-lakshmi-new-post-goes-viral)