logo

കൂറ്റൻ പട്ടത്തിനൊപ്പം ആകാശത്ത് പറന്ന് മൂന്നുവയസ്സുകാരി

Published at Sep 2, 2020 11:16 AM കൂറ്റൻ പട്ടത്തിനൊപ്പം ആകാശത്ത് പറന്ന് മൂന്നുവയസ്സുകാരി

ആകാശത്തേക്ക് പറന്ന കൂറ്റൻ പട്ടത്തിൽ കുരുങ്ങിയ മൂന്നുവയസുകാരിയും പറന്നുയർന്നു. തായ്​വാനിൽ നടന്ന ഒരു കൈറ്റ് ഫെസ്റ്റിവലിന് ഇടയിലാണ് നടുക്കുന്ന സംഭവം.

ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പറന്നുയരാൻ തുടങ്ങിയ പട്ടത്തിന്റെ ചരടിൽ കുഞ്ഞ് കുരുങ്ങുകയായിരുന്നു.

https://youtu.be/J1NFoSfwNz4

കൂറ്റൻ പട്ടം കുഞ്ഞിനെയും കൊണ്ട് പറന്നു. നിലത്തു നിന്ന് പൊങ്ങിയ കുഞ്ഞുമായി പട്ടം ഉയരത്തിലേക്ക് പറന്നതോടെ ഒപ്പം നിന്നവർ ബഹളം വച്ചു.

ഇതിന് പിന്നാലെ ഓടിയെത്തിയ ജനക്കൂട്ടം പട്ടച്ചരട് തിരികെ പിടിച്ച് സാവധാനത്തിൽ കുഞ്ഞിനെ സുരക്ഷിതമായി താഴെയെത്തിച്ചു. പരുക്കുകളൊന്നും കൂടാതെ കുട്ടി സുരക്ഷിതമായി താഴെയെത്തി.


A three-year-old girl flying in the sky with a giant kite

Related Stories
നസ്രിയയുടെ ഡബ്‍സ്‍മാഷ് വീഡിയോ വൈറൽ ആവുന്നു

Sep 20, 2020 04:50 PM

നസ്രിയയുടെ ഡബ്‍സ്‍മാഷ് വീഡിയോ വൈറൽ ആവുന്നു

എന്‍റെ സ്റ്റേറ്റ് കേരളമാണോ? എന്‍റെ സിഎം വിജയന്‍ ആണോ? എന്‍റെ ഡാന്‍ഡ് കഥകളിയാണോ?'എന്ന ഡബ്‍സ്‍മാഷ് വീഡിയോയാണ് വൈറല്‍...

Read More >>
പ്രകൃതിയിലലിഞ്ഞു ഗ്ലാമറസായി  ഇനിയ

Sep 20, 2020 02:17 PM

പ്രകൃതിയിലലിഞ്ഞു ഗ്ലാമറസായി ഇനിയ

നിങ്ങളുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്തു, അത് കൂടുതല്‍ ശ്രദ്ധ...

Read More >>