---
title: "അമ്മയുടെ വലിയ ആഗ്രഹമായിരുന്നു സാധിച്ചില്ല -തുറന്നു പറഞ്ഞ് തങ്കച്ചന്‍"
english_title: "Mother's great wish could not be fulfilled - Thankachan openly said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1997/mothers-great-wish-could-not-be-fulfilled-thankachan-openly-said"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5ffadf789674e_t3.jpg"
keywords: []
---

# അമ്മയുടെ വലിയ ആഗ്രഹമായിരുന്നു സാധിച്ചില്ല -തുറന്നു പറഞ്ഞ് തങ്കച്ചന്‍

> **Lead Summary:** സ്റ്റാര് മാജിക് ഷോ യിലൂടെ മലയാളികളുടെ പ്രിയപെട്ടവരാകുകയായിരുന്നു അനുവും തങ്കച്ചനും. അനുവിനൊപ്പമുള്ള പ്രൊപ്പോസല് സീനുകളും മറ്റും തരംഗമായതോടെ തങ്കച്ചനും ആരാധകര് വര് ദ്ധിച്ചു. തങ്കച്ചനെ വിവാഹം കഴിക്കണമെന്നുള്ള ആരാധകരുടെ അഭിപ്രായങ്ങളെ കുറിച്ച് അടുത്തിടെ അനു തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അനു തന്റെ സഹോദരിയെ പോലെയാണെന്ന് പറയുകയാണ് തങ്കച്ചന് .

## Article Content

സ്റ്റാര് മാജിക് ഷോ യിലൂടെ മലയാളികളുടെ പ്രിയപെട്ടവരാകുകയായിരുന്നു അനുവും തങ്കച്ചനും. അനുവിനൊപ്പമുള്ള പ്രൊപ്പോസല് സീനുകളും മറ്റും തരംഗമായതോടെ തങ്കച്ചനും ആരാധകര് വര് ദ്ധിച്ചു. തങ്കച്ചനെ വിവാഹം കഴിക്കണമെന്നുള്ള ആരാധകരുടെ അഭിപ്രായങ്ങളെ കുറിച്ച് അടുത്തിടെ അനു തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അനു തന്റെ സഹോദരിയെ പോലെയാണെന്ന് പറയുകയാണ് തങ്കച്ചന് .

മമ്മൂക്കയുടെ മുന്നില് പെര് ഫോം ചെയ്യാനുള്ള അവസരം ലഭിച്ചതിനെ കുറിച്ചും അതിലൂടെ അദ്ദേഹത്തിന്റെ രണ്ട് സിനിമകളില് ശ്രദ്ധേയമായ വേഷം ചെയ്യാനും പറ്റി എന്നതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ തങ്കച്ചന്‍ പറഞ്ഞു .

അമ്മയുടെ വലിയൊരു ആഗ്രഹം സാധിച്ച് കൊടുക്കാന് പറ്റാത്തതിലുള്ള സങ്കടവും തങ്കച്ചന് പറയുന്നു. ഡിസംബര്‍ പതിനെട്ടിനാണ് അമ്മ മരിച്ചത്. മരിക്കുമ്പോഴും അമ്മയ്ക്ക് ഒരു വിഷമം മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ വിവാഹം. കുടുംബത്തില്‍ ഞാന്‍ മാത്രമാണ് അവിവാഹിതനായി തുടരുന്നത്. സഹോദരങ്ങളെല്ലാം വിവാഹിതരായി. അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ കുടുംബത്തിലെ ഒറ്റത്തടി. വിവാഹം മനപൂര്‍വ്വം വേണ്ടെന്ന് വച്ചതല്ല. എന്തോ ഒത്ത് വന്നില്ല. ആ വലിയ ആഗ്രഹം ബാക്കി വച്ചാണ് അമ്മ പോയത്. അതിനപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തിലില്ലെന്നും തങ്കച്ചന്‍ പറയുന്നു. എപ്പോഴും അമ്മ എന്റെ കല്യാണത്തെ കുറിച്ച് പറയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1997/mothers-great-wish-could-not-be-fulfilled-thankachan-openly-said)