#viral | ചേച്ചി മരിച്ചു, അവളുടെ ഭർത്താവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുന്നു എന്ന് യുവതി, പിന്നെ സംഭവിച്ചത്!

#viral | ചേച്ചി മരിച്ചു, അവളുടെ ഭർത്താവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുന്നു എന്ന് യുവതി, പിന്നെ സംഭവിച്ചത്!
Apr 15, 2024 07:51 AM | By Athira V

കുടുംബത്തിലെ ആളുകളുടെ അകാലമരണങ്ങൾ നമ്മെ വല്ലാതെ വേദനിപ്പിക്കും. പണ്ടുകാലത്ത് ഒരു സ്ത്രീ അകാലത്തിൽ മരിച്ചു കഴിഞ്ഞാൽ അവരുടെ സഹോദരിയെ സ്ത്രീയുടെ ഭർത്താവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്ന ചില സംഭവങ്ങളൊക്കെ ഉണ്ടാകാറുണ്ട്. അവരുടെ കുഞ്ഞുങ്ങളെ നന്നായി നോക്കാനും മറ്റും വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്. എന്നാൽ‌, ഇന്ന് അത്തരം കാര്യങ്ങളൊന്നും ആരും ചെയ്യാറില്ല.

പക്ഷേ, ഒരു സ്ത്രീ തന്റെ റെഡ്ഡിറ്റ് അക്കൗണ്ടിൽ വെളിപ്പെടുത്തുന്നത് തനിക്കുണ്ടായ അത്തരത്തിലുള്ള ഒരു അനുഭവമാണ്. തന്റെ സഹോദരി മരിച്ചുപോയി. സഹോദരിയുടെ ഭർത്താവിനെ താൻ വിവാഹം കഴിക്കണമെന്നാണ് വീട്ടുകാർ പറയുന്നത് എന്നാണ് യുവതി പറയുന്നത്.

തന്റെ സഹോദരിക്ക് ആറ് മക്കളാണുള്ളത്. സഹോദരിയുടെ മരണശേഷം ആ കുട്ടികളെ താനും വീട്ടുകാരും പരമാവധി സഹോദരിയുടെ അഭാവം അറിയിക്കാതെ തന്നെയാണ് നോക്കുന്നത്. എന്നാൽ, സഹോദരിയുടെ ഭർത്താവിന് കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ എന്നോടുള്ള പെരുമാറ്റത്തിൽ പ്രകടമായ മാറ്റം കാണുകയായിരുന്നു.

എന്നെ കണ്ടാൽ സഹോദരിയെ പോലെ തന്നെയുണ്ട് എന്നും മറ്റും പറഞ്ഞ് എന്നോട് കൂടുതൽ അടുക്കാൻ ശ്രമിച്ചിരുന്നു. ഒരു ദിവസം ഞാൻ വീട്ടിൽ ചെല്ലുമ്പോൾ വീട്ടിൽ സഹോദരിയുടെ വിവാഹവസ്ത്രവും മറ്റും എടുത്തുവച്ചതായിട്ടാണ് കണ്ടത്. വീട്ടുകാർ എന്നോട് പറഞ്ഞത്, സഹോദരിയുടെ കുട്ടികൾക്ക് ഒരു അമ്മ വേണം.

സഹോദരിയുടെ ഭർത്താവിന് ഒരു ഭാര്യയും. എന്നെ കാണാനാണ് ശരിക്കും സഹോദരിയെ പോലെയുള്ളത്. അതിനാൽ, സഹോദരിയുടെ ഭർത്താവിനെ കല്ല്യാണം കഴിക്കാൻ ഞാൻ തയ്യാറാവണം എന്നതാണ് വീട്ടുകാരുടെ ആവശ്യം എന്നും സ്ത്രീ കുറിക്കുന്നു.

ഇത് റെഡ്ഡിറ്റിൽ കുറിക്കാനുള്ള കാരണമായി യുവതി പറയുന്നത്, ഇക്കാര്യം തനിക്ക് ആരോടെങ്കിലും തുറന്ന് പറഞ്ഞ് ആ ഭാരം ഒഴിവാക്കണമായിരുന്നു. അതിനാലാണ് ഇവിടെ പറയാൻ തീരുമാനിച്ചത് എന്നാണ്. നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകളിട്ടത്. ഒരിക്കലും, അങ്ങനെ ഒരു കാര്യം ചെയ്യരുത് എന്നായിരുന്നു ഭൂരിഭാ​ഗം പേരുടേയും അഭിപ്രായം.

#parents #asking #woman #marry #dead #sisters #husband #reddit #post

Next TV

Related Stories
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
'കുളി സീനോ.... എന്റമ്മോ തണുക്കുന്നേ, എന്നാലും കൊള്ളാം'; ആദ്യത്തെ കുളി ആസ്വദിക്കുന്ന കുട്ടിയാന, വൈറലായി വീഡിയോ

Aug 28, 2025 12:58 PM

'കുളി സീനോ.... എന്റമ്മോ തണുക്കുന്നേ, എന്നാലും കൊള്ളാം'; ആദ്യത്തെ കുളി ആസ്വദിക്കുന്ന കുട്ടിയാന, വൈറലായി വീഡിയോ

'കുളി സീനേ.... എന്റമ്മോ തണുക്കുന്നേ, എന്നാലും കൊള്ളാം'; ആദ്യത്തെ കുളി ആസ്വദിക്കുന്ന കുട്ടിയാന, വൈറലായി...

Read More >>
Top Stories

https://moviemax.in/- //Truevisionall