---
title: " മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് ഭാഗ്യമാണ്-നടി ദുര്‍ഗ്ഗ കൃഷ്ണ"
english_title: "Actress Durga Krishna is lucky to have acted with Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1986/actress-durga-krishna-is-lucky-to-have-acted-with-mohanlal"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5ff9947d0ee1a_dm3.jpg"
keywords: []
---

#  മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് ഭാഗ്യമാണ്-നടി ദുര്‍ഗ്ഗ കൃഷ്ണ

> **Lead Summary:**  മോഹന് ലാലിന്റെ കടുത്ത ആരാധിക യാണ് യുവനടി ദുര്ഗ കൃഷ്ണ.അദ്ദേഹത്തോട് കടുത്ത ആരാധനയിലാണെന്നും പലപ്പോവും തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തില് പങ്കെടുക്കാനെത്തിയ ദുര് ഗയും കാമുകന്അര് ജുനും മോഹന് ലാലിന്റെ കൂടെ നിന്നുള്ള ഫോട്ടോ എടുത്തിരുന്നു. സോഷ്യല് മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രം കുറഞ്ഞ സമയത്തിനുള്ളില് വൈറലാവുകയും ചെയ്തു.

## Article Content

 മോഹന് ലാലിന്റെ കടുത്ത ആരാധിക യാണ് യുവനടി ദുര്ഗ കൃഷ്ണ.അദ്ദേഹത്തോട് കടുത്ത ആരാധനയിലാണെന്നും പലപ്പോവും തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തില് പങ്കെടുക്കാനെത്തിയ ദുര് ഗയും കാമുകന്അര് ജുനും മോഹന് ലാലിന്റെ കൂടെ നിന്നുള്ള ഫോട്ടോ എടുത്തിരുന്നു. സോഷ്യല് മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രം കുറഞ്ഞ സമയത്തിനുള്ളില് വൈറലാവുകയും ചെയ്തു.

 മോഹന്‍ലാലിനൊപ്പം  അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം        ലാലേട്ടന്‍ ഒരേ        മനസോടെ പെരുമാറുന്ന വ്യക്തിയാണ് ,  ലൈറ്റ് പിടിക്കുന്ന ചേട്ടനോട് പോലും അദ്ദേഹം ആ രീതിയില്തന്നെയാണ് പെരുമാറുക. .ഒരു നടനെന്ന നിലയ്ക്കും വ്യക്തിയെന്ന നിലയ്ക്കും അദ്ദേഹത്തില്നിന്നും ഒരുപാട് പഠിക്കാനുണ്ട് എന്നും      നടി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്ഷം ലാലേട്ടനൊപ്പം റാം എന്ന ചിത്രം ചെയ്യാന്  സാധിച്ചു. തീര്ത്തും സ്വപ് നതുല്യമായ കാര്യമായിരുന്നു അത്. ചിത്രത്തില് ലാലേട്ടന്റെ അനിയത്തിയായിട്ടാണ്. വളരെ സന്തോഷം തോന്നുകയാണിപ്പോഴെന്നും ദുര്ഗ പറയുന്നു.

സിനിമാ മേഖലയില് നിന്നും മാറ്റി നിര്ത്തപ്പെട്ടതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ചെറുതും വലുതും എന്ന രീതിയില് ഞാന്സിനിമകളെ നോക്കി കാണാറില്ല. അഭഇനയ പ്രധാന്യമുള്ള വേഷങ്ങള്ക്കാണ് ഞാന് പ്രധാന്യം കൊടുക്കുന്നത്. അതുകൊണ്ടാണ് കൂടുതല്ഗ്യാപ്പ് വരുന്നത്. നിലവില്കുടുക്ക് 2025 എന്ന പേരില്ഒരുക്കുന്ന സിനിമയില് അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. നടന് അനൂപ് മേനോന്സംവിധാനം ചെയ്ത കിംഗ് ഫിഷ് എന്ന ചിത്രമാണ് ദുര്ഗ അഭിനയിച്ച് റിലീസിന് വേണ്ടി കാത്തിരിക്കുന്ന ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/1986/actress-durga-krishna-is-lucky-to-have-acted-with-mohanlal)