---
title: "#sujithrajendran |യുവനടൻ സുജിത്ത് രാജേന്ദ്രൻ അപകടത്തിൽ മരിച്ചു"
english_title: "#young #actor #sujithrajendran #dies #accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/197782/young-actor-sujithrajendran-dies-accident"
published_at: "2024-04-09T12:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614e98f450fc_sujith.jpg"
keywords: []
---

# #sujithrajendran |യുവനടൻ സുജിത്ത് രാജേന്ദ്രൻ അപകടത്തിൽ മരിച്ചു

> **Lead Summary:** **അപ**കടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. പട്ടണം കൃഷ്ണനിവാസിൽ വിഷ്ണു എന്നു വിളിക്കുന്ന സുജിത് രാജേന്ദ്രൻ ആണ് മരിച്ചത്.

## Article Content

**അപ**കടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. പട്ടണം കൃഷ്ണനിവാസിൽ വിഷ്ണു എന്നു വിളിക്കുന്ന സുജിത് രാജേന്ദ്രൻ ആണ് മരിച്ചത്.

ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്.

ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്കാരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/197782/young-actor-sujithrajendran-dies-accident)