---
title: " സൗകര്യപൂര്വ്വം ജീവിച്ചാല് അത് ജീവിതമല്ല ; ഗ്ലാമറസായി   രചന നാരായണന് കുട്ടി"
english_title: "Living comfortably is not life; Glamorous Rachna Narayanan is a child"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1977/living-comfortably-is-not-life-glamorous-rachna-narayanan-is-a-child"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5ff7fef553663_rachans.jpg"
keywords: []
---

#  സൗകര്യപൂര്വ്വം ജീവിച്ചാല് അത് ജീവിതമല്ല ; ഗ്ലാമറസായി   രചന നാരായണന് കുട്ടി

> **Lead Summary:**  മറിമായം പരിപാടിയിലൂടെ മലയാളത്തില്ശ്രദ്ധേയയായ താരങ്ങളില് ഒരാളാണ് നടി രചന നാരായണന് കുട്ടി.പിന്നീട് സിനിമ മേഖയിലും സജീവമായി. നായികയായും സഹനടിയായുമെല്ലാം മലയാളത്തില് അഭിനയിച്ചിരുന്നു നടി. ലക്കി സ്റ്റാര് , ആമേന് പോലുളള സിനിമകളിലെ നടിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

## Article Content

 മറിമായം പരിപാടിയിലൂടെ മലയാളത്തില്ശ്രദ്ധേയയായ താരങ്ങളില് ഒരാളാണ് നടി രചന നാരായണന് കുട്ടി.പിന്നീട് സിനിമ മേഖയിലും സജീവമായി. നായികയായും സഹനടിയായുമെല്ലാം മലയാളത്തില് അഭിനയിച്ചിരുന്നു നടി. ലക്കി സ്റ്റാര് , ആമേന് പോലുളള സിനിമകളിലെ നടിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

തിരക്കുകള്ക്കിടെയിലും സോഷ്യല് മീഡിയയിലും ആക്ടീവാകാറുളള താരമാണ് രചന നാരായണന് കുട്ടി. നടിയുടെതായി വന്ന പുതിയ ഗ്ലാമറസ് ചിത്രം സോഷ്യല് മീഡിയയില് വൈറലായി മാറിയിരുന്നു.ലുക്കുകളില് നിന്നെല്ലാം മാറി ഇത്തവണ അല്പ്പം ഗ്ലാമറസായിട്ടാണ് നടി എത്തിയിരിക്കുന്നത്.മോഡേണ് ലുക്കിലുളള നടിയുടെ പുതിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല് മീഡിയയില്ലഭിക്കുന്നത്. എറ്റവും സൗകര്യപൂര്വ്വം ജീവിച്ചാല് അത് ജീവിതമല്ല എന്ന ക്യാപ്ഷനോടെയാണ് നടി പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിരവധി പരിപാടികളില്അവതാരകയായും നടി എത്തിയിരുന്നു. ഫ് ളവേഴ് സിലെ കോമഡി ഫെസ്റ്റിവല് പോലുളള പരിപാടികളെല്ലാം രചന അവതരിപ്പിച്ചിരുന്നു. അഭിനേത്രി എന്നതിലുപരി നര്ത്തകിയായും തിളങ്ങിയിരുന്നു രചന നാരായണന്കുട്ടി. നിരവധി ടിവി പരിപാടികളിലും സ് റ്റേജ് ഷോകളിലുമെല്ലാം തന്നെ നടി നൃത്തം അവതരിപ്പിച്ചിരുന്നു.മലയാളത്തില് മോഹന്‍ലാലിന്‍റെ ആറാട്ട്    എന്ന ചിത്രത്തിലാണ് നടി ഒടുവില് അഭിനയിച്ചത്.

 

### Related Links & Sources
- [Original Story Source](https://moviemax.in/news/1977/living-comfortably-is-not-life-glamorous-rachna-narayanan-is-a-child)