#sunnyleone | വിവാഹ വസ്ത്രങ്ങൾ തയ്യാറാക്കിവെച്ചു, കാമുകന്‍ പിന്മാറി; തകർന്നുപോയെന്ന് സണ്ണി ലിയോണി

#sunnyleone | വിവാഹ വസ്ത്രങ്ങൾ തയ്യാറാക്കിവെച്ചു, കാമുകന്‍ പിന്മാറി; തകർന്നുപോയെന്ന് സണ്ണി ലിയോണി
Apr 8, 2024 05:37 PM | By Athira V

തന്റെ ജീവിതത്തിലെ ഏറെ സങ്കടകരമായ അനുഭവം പങ്കുവെച്ച് നടി സണ്ണി ലിയോണി. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയശേഷം തന്റെ മുന്‍ കാമുകന്‍ വഞ്ചിച്ചുവെന്നാണ് സണ്ണി ലിയോണി പറയുന്നത്.

വിവാഹത്തിന് രണ്ട് മാസം മുമ്പായിരുന്നു സംഭവം. വിവാഹത്തിനുള്ള വസ്ത്രങ്ങളെല്ലാം തയ്യാറാക്കിവെച്ച സമയത്ത് കാമുകന്‍ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും താരം വെളിപ്പെടുത്തി. ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് സണ്ണി ലിയോണി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ഹവായിയില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് വരെ പ്ലാന്‍ ചെയ്തിരുന്നതാണ്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ആ സമയത്ത് കടന്നുപോയതെന്നും എന്നാല്‍ അതിനുശേഷം ദൈവം തനിക്കുവേണ്ടി അതിശയകരമായ ഒരു കാര്യം ചെയ്തുവെന്നും അവർ ഓർത്തു.

മാലാഖയെപ്പോലൊരു മനുഷ്യനെ തനിക്ക് ഭര്‍ത്താവായി തന്നുവെന്നും അച്ഛനും അമ്മയും മരിച്ചപ്പോഴെല്ലാം അദ്ദേഹം കൂടെനിന്നുവെന്നും അവർ പറഞ്ഞു.

2011-ലാണ് ഡാനിയല്‍ വെബ്ബറിനെ സണ്ണി ലിയോണി വിവാഹം ചെയ്തത്. 2017-ൽ മകള്‍ നിഷയെ ദത്തെടുത്തു. ഒരു വര്‍ഷത്തിന് ശേഷം ഇരുവർക്കും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളായ നോഹും ആഷറും ജനിച്ചു.

#sunnyleone #claims #her #expartner #cheated #her #marriage

Next TV

Related Stories
#prabhas | പ്രഭാസും അനുഷ്കയും പ്രണയത്തിൽ? അവർ തമ്മിൽ അടുക്കാൻ കുടുംബം വരെ ആ​ഗ്രഹിച്ചു; പക്ഷെ സംഭവിച്ചത്!

Apr 29, 2024 03:23 PM

#prabhas | പ്രഭാസും അനുഷ്കയും പ്രണയത്തിൽ? അവർ തമ്മിൽ അടുക്കാൻ കുടുംബം വരെ ആ​ഗ്രഹിച്ചു; പക്ഷെ സംഭവിച്ചത്!

എന്നാൽ താൻ അനുഷ്കയെ ഡേറ്റ് ചെയ്തിട്ടില്ലെന്നും രണ്ട് വർഷത്തോളം ഒരുമിച്ച് അഭിനയിക്കുമ്പോൾ ഇത്തരം ​ഗോസിപ്പുകൾ വരുന്നത് സ്വാഭാവികമാണെന്നും...

Read More >>
#bayilvanranganathan | സില്‍ക്ക് സ്മിതയുടെ മരണത്തിന് കാരണം ആ ഡോക്ടറാണ്! അയാള്‍ മകനൊപ്പം സില്‍ക്കിനെയും സംശയിച്ചു -ബെയില്‍വാന്‍

Apr 27, 2024 08:16 PM

#bayilvanranganathan | സില്‍ക്ക് സ്മിതയുടെ മരണത്തിന് കാരണം ആ ഡോക്ടറാണ്! അയാള്‍ മകനൊപ്പം സില്‍ക്കിനെയും സംശയിച്ചു -ബെയില്‍വാന്‍

മോഹന്‍ലാല്‍, രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങി നിരവധി പ്രമുഖരുടെ സിനിമയില്‍ ഒഴിച്ച് കൂട്ടാനാവാത്ത സാന്നിധ്യമായി നടി...

Read More >>
#KrishnaMukherjee |എന്നെ മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു, വസ്ത്രം മാറുമ്പോള്‍ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചു - വെളിപ്പെടുത്തി കൃഷ്ണ

Apr 27, 2024 01:58 PM

#KrishnaMukherjee |എന്നെ മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു, വസ്ത്രം മാറുമ്പോള്‍ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചു - വെളിപ്പെടുത്തി കൃഷ്ണ

കഴിഞ്ഞ ഒന്നര വര്‍ഷമായി താന്‍ അനുഭവിക്കുന്ന ദുരിതമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്....

Read More >>
#billieeilish | പൂര്‍ണനഗ്നയായി കണ്ണാടിയുടെ മുന്നില്‍ നില്‍ക്കാന്‍ ഏറെയിഷ്ടം; ചര്‍ച്ചയായി ബില്ലി ഐലിഷിന്റെ വാക്കുകള്‍

Apr 27, 2024 11:29 AM

#billieeilish | പൂര്‍ണനഗ്നയായി കണ്ണാടിയുടെ മുന്നില്‍ നില്‍ക്കാന്‍ ഏറെയിഷ്ടം; ചര്‍ച്ചയായി ബില്ലി ഐലിഷിന്റെ വാക്കുകള്‍

പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്‍ക്കാന്‍ ഏറെ ഇഷ്ടമാണെന്നും സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ടെന്നും ബില്ലി...

Read More >>
#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

Apr 26, 2024 09:03 AM

#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

അടുത്തിടെയായി നിരവധി മലയാളി സിനിമകള്‍ താൻ കാണാറുണ്ടെന്ന് വിദ്യാ ബാലൻ...

Read More >>
Top Stories