#AslinArifin |തിരക്കേറിയ ജീവിതത്തിൽ ഭർത്താവിനെ നോക്കാൻ സമയം കുട്ടുന്നില്ല; പുനർവിവാഹം നടത്തി ഗായികയായ ഭാര്യ

#AslinArifin |തിരക്കേറിയ ജീവിതത്തിൽ ഭർത്താവിനെ നോക്കാൻ സമയം കുട്ടുന്നില്ല; പുനർവിവാഹം നടത്തി ഗായികയായ ഭാര്യ
Apr 8, 2024 03:23 PM | By Susmitha Surendran

 ജീവിത പങ്കാളിക്ക് പനർവിവാഹം നടത്തി മലേഷ്യൻ ഗായിക അസ്‌ലിൻ അരിഫിൻ. തന്റെ തിരക്കിട്ട ജീവിതത്തിൽ ഭർത്താവിന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനും ശ്രദ്ധിക്കാനും സാധിക്കുന്നില്ല എന്ന കാരണത്താലാണ് പുനർവിവാഹം നടത്തിയത്.

ഗായിക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാൻ മുഹമ്മദ് ഹാഫിസാം എന്ന നാൽപ്പത്തിയേഴുകാരനാണ് അസ്‌ലിൻ അരിഫിന്റെ ഭർത്താവ്. 26കാരിയായ ഡോക്ടറാണ് പുതിയ വധു.

'എന്റെ ഈ തിരക്കേറിയ ജീവിതത്തിനിടെ ഭർത്താവിനെ നോക്കാനും അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനും കഴിയുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ രണ്ടാം വിവാഹം നടത്തി.

ഇതിന് ശേഷവും ഞാൻ അദ്ദേഹത്തോടൊപ്പം സന്തോഷവതിയായിരിക്കും. ഞങ്ങൾ മൂന്നുപേരും ഒരേ വീട്ടിൽ താമസിക്കുകയാണ്. ഒഴിവുസമയങ്ങൾ കിട്ടുമ്പോൾ ഞാൻ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാറുണ്ട്’, അസ്‌ലിൻ അരിഫിൻ പറഞ്ഞു.

സംഗീത പരിപാടികളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലായി ഗായിക തിരക്കിലാണ്. താനില്ലാത്തപ്പോൾ ഭർത്താവ് നേരിടുന്ന ഏകാന്തത അകറ്റാനാണ് ഈ തീരുമാനമെടുത്തത് എന്ന് അസ്‌ലിൻ പറഞ്ഞു. 2021ലാണ് വാൻ മുഹമ്മദ് ഹാഫിസാമുമായിട്ടുള്ള വിവാഹം നടന്നത്.

#her #busy #life #she #not #time #look #after #her #husband #His #wife #singer #after #remarrying

Next TV

Related Stories
#prabhas | പ്രഭാസും അനുഷ്കയും പ്രണയത്തിൽ? അവർ തമ്മിൽ അടുക്കാൻ കുടുംബം വരെ ആ​ഗ്രഹിച്ചു; പക്ഷെ സംഭവിച്ചത്!

Apr 29, 2024 03:23 PM

#prabhas | പ്രഭാസും അനുഷ്കയും പ്രണയത്തിൽ? അവർ തമ്മിൽ അടുക്കാൻ കുടുംബം വരെ ആ​ഗ്രഹിച്ചു; പക്ഷെ സംഭവിച്ചത്!

എന്നാൽ താൻ അനുഷ്കയെ ഡേറ്റ് ചെയ്തിട്ടില്ലെന്നും രണ്ട് വർഷത്തോളം ഒരുമിച്ച് അഭിനയിക്കുമ്പോൾ ഇത്തരം ​ഗോസിപ്പുകൾ വരുന്നത് സ്വാഭാവികമാണെന്നും...

Read More >>
#bayilvanranganathan | സില്‍ക്ക് സ്മിതയുടെ മരണത്തിന് കാരണം ആ ഡോക്ടറാണ്! അയാള്‍ മകനൊപ്പം സില്‍ക്കിനെയും സംശയിച്ചു -ബെയില്‍വാന്‍

Apr 27, 2024 08:16 PM

#bayilvanranganathan | സില്‍ക്ക് സ്മിതയുടെ മരണത്തിന് കാരണം ആ ഡോക്ടറാണ്! അയാള്‍ മകനൊപ്പം സില്‍ക്കിനെയും സംശയിച്ചു -ബെയില്‍വാന്‍

മോഹന്‍ലാല്‍, രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങി നിരവധി പ്രമുഖരുടെ സിനിമയില്‍ ഒഴിച്ച് കൂട്ടാനാവാത്ത സാന്നിധ്യമായി നടി...

Read More >>
#KrishnaMukherjee |എന്നെ മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു, വസ്ത്രം മാറുമ്പോള്‍ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചു - വെളിപ്പെടുത്തി കൃഷ്ണ

Apr 27, 2024 01:58 PM

#KrishnaMukherjee |എന്നെ മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു, വസ്ത്രം മാറുമ്പോള്‍ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചു - വെളിപ്പെടുത്തി കൃഷ്ണ

കഴിഞ്ഞ ഒന്നര വര്‍ഷമായി താന്‍ അനുഭവിക്കുന്ന ദുരിതമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്....

Read More >>
#billieeilish | പൂര്‍ണനഗ്നയായി കണ്ണാടിയുടെ മുന്നില്‍ നില്‍ക്കാന്‍ ഏറെയിഷ്ടം; ചര്‍ച്ചയായി ബില്ലി ഐലിഷിന്റെ വാക്കുകള്‍

Apr 27, 2024 11:29 AM

#billieeilish | പൂര്‍ണനഗ്നയായി കണ്ണാടിയുടെ മുന്നില്‍ നില്‍ക്കാന്‍ ഏറെയിഷ്ടം; ചര്‍ച്ചയായി ബില്ലി ഐലിഷിന്റെ വാക്കുകള്‍

പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്‍ക്കാന്‍ ഏറെ ഇഷ്ടമാണെന്നും സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ടെന്നും ബില്ലി...

Read More >>
#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

Apr 26, 2024 09:03 AM

#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

അടുത്തിടെയായി നിരവധി മലയാളി സിനിമകള്‍ താൻ കാണാറുണ്ടെന്ന് വിദ്യാ ബാലൻ...

Read More >>
Top Stories