മലയാളികളുടെ പ്രിയതാരമാണ് ജയസൂര്യ. ഏതൊരു കഥാപാത്രത്തെയും അതിന്റെ അംശം ഒട്ടും ചോർന്ന് പോകാതെ അവതരിപ്പിക്കാൻ ജയസൂര്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മകള്‍ വേദയുടെ പിറന്നാള്‍ ആഘോഷമാക്കുന്ന ജയസൂര്യയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രങ്ങള്‍ കാണാം..............................



Content Highlight: Jayasurya is a favorite of Malayalees. Jayasurya has been able to portray any character without losing any of its elements

































