നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് നവ്യനായര്‍ ; ഒപ്പം വിനായകനും

നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് നവ്യനായര്‍ ; ഒപ്പം വിനായകനും
Oct 4, 2021 09:49 PM | By Truevision Admin

നവ്യ നായര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ഒരുത്തീ'. വി കെ പ്രകാശിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. നവ്യയ്ക്കൊപ്പം പ്രാധാന്യമുള്ള ഒരു പൊലീസ് കഥാപാത്രമായ വിനായകനും എത്തുന്നു. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.2012ല്‍ പ്രദര്‍ശനത്തിനെത്തിയ 'സീന്‍ ഒന്ന് നമ്മുടെ വീട്' ആണ് നവ്യയുടേതായി ഇതിനുമുന്‍പ് മലയാളത്തില്‍ പുറത്തെത്തിയ ചിത്രം. ജിംഷി ഖാലിദാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോള്‍. ഗോപി സുന്ദറും തകര ബാൻഡുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.

ഡോ: മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യയ്ക്കും വിനായകനുമൊപ്പം സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ വസ്‌ത്രാലങ്കാരം സമീറ സനീഷ് ആണ്.ഡിക്സൺ പോടുതാസ് പ്രൊഡക്ഷൻ കൺട്രോളറും കെ ജെ വിനയൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമാണ്

Content Highlight: Navya Nair returns to Malayalam after a long hiatus with 'Oruthi'

Next TV

Related Stories
അന്വേഷണത്തിൽ നിന്ന് പാലാരിവട്ടം എസ്ഐയെ മാറ്റണം; ഡിജിപിക്ക് പരാതി നൽകി അൻസിബ

Jun 29, 2026 11:19 PM

അന്വേഷണത്തിൽ നിന്ന് പാലാരിവട്ടം എസ്ഐയെ മാറ്റണം; ഡിജിപിക്ക് പരാതി നൽകി അൻസിബ

അന്വേഷണത്തിൽ നിന്ന് പാലാരിവട്ടം എസ്ഐയെ മാറ്റണം, ഡിജിപിക്ക് പരാതി നൽകി...

Read More >>
'ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന്' നടി ഹണി റോസ്

Jun 29, 2026 05:42 PM

'ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന്' നടി ഹണി റോസ്

വ്യവസായി ബോബി ചെമ്മണ്ണൂർ, നടി ഹണി റോസ്, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ,...

Read More >>
മമിതയ്ക്ക് ആ ഒരൊറ്റ ആറ്റിറ്റ്യൂഡ് ഇല്ല, അതാണ് എനിക്ക് ഭയങ്കര ഇഷ്ടം; പ്രശംസയുമായി ഐശ്വര്യ ലക്ഷ്മി

Jun 29, 2026 02:50 PM

മമിതയ്ക്ക് ആ ഒരൊറ്റ ആറ്റിറ്റ്യൂഡ് ഇല്ല, അതാണ് എനിക്ക് ഭയങ്കര ഇഷ്ടം; പ്രശംസയുമായി ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി, മമിത ബൈജു, സൂര്യ, വിശ്വനാഥ് ആൻഡ് സൺസ്, മമിതയ്ക്ക് പ്രശംസയുമായി ഐശ്വര്യ...

Read More >>
'അമ്മയെ ഇങ്ങനെ പറയുന്നത് കണ്ടിരിക്കാൻ എനിക്ക് പറ്റില്ല'; കസിന്റെ യൂട്യൂബ് വ്ലോഗിന് പിന്നാലെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അഹാന

Jun 29, 2026 01:03 PM

'അമ്മയെ ഇങ്ങനെ പറയുന്നത് കണ്ടിരിക്കാൻ എനിക്ക് പറ്റില്ല'; കസിന്റെ യൂട്യൂബ് വ്ലോഗിന് പിന്നാലെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അഹാന

അഹാന കൃഷ്ണ, തൻവി, സിന്ധു കൃഷ്ണ വിവാദം, അഹാന കൃഷ്ണ യൂട്യൂബ് വീഡിയോ, കൃഷ്ണ സിസ്റ്റേഴ്സ് കുടുംബ...

Read More >>
ഹണി റോസിനെതിരായ പരാമർശം; പരസ്യമായി ക്ഷമാപണം നടത്തി ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥന

Jun 29, 2026 12:44 PM

ഹണി റോസിനെതിരായ പരാമർശം; പരസ്യമായി ക്ഷമാപണം നടത്തി ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥന

ഹണി റോസ് , ബോബി ചെമ്മണൂർ, പരസ്യമായി ക്ഷമാപണം നടത്തി ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്ന്...

Read More >>
Top Stories

News Roundup

GCC News