#BiggBoss |'ഞാൻ സ്പ്രേ അടിക്കില്ല, എനിക്ക് വാടയില്ലെ'ന്ന് അന്ന് ജാസ്മിൻ; എല്ലാം കാണുന്നെന്ന് ബിബി പ്രേക്ഷകർ

#BiggBoss |'ഞാൻ സ്പ്രേ അടിക്കില്ല, എനിക്ക് വാടയില്ലെ'ന്ന് അന്ന് ജാസ്മിൻ; എല്ലാം കാണുന്നെന്ന് ബിബി പ്രേക്ഷകർ
Apr 5, 2024 06:15 AM | By Susmitha Surendran

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ശ്രദ്ധേയയായ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ ജാഫർ. യുട്യൂബർ, ഇൻഫ്ലുവൻസർ എന്നീ ലേബലിൽ ബി​ഗ് ബോസ് വീട്ടിലെത്തിയ ജാസ്മിന് പക്ഷേ വലിയ വിമർശനങ്ങളും ട്രോളുകളും ആണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും വരുന്നത്.

അടുത്തിടെ ചായ ഒഴിക്കുന്നതിനിടയിൽ ജാസ്മിൻ തുമ്മിയതും അത് വകവയ്ക്കാതെ മറ്റൊരാൾക്ക് കൊടുത്തതും ഏറെ ചർച്ചയായി മാറിയിരുന്നു.

താൻ ഒരുദിവസം ഇടവിട്ട് മാത്രമെ കുളിക്കൂ എന്ന് പറഞ്ഞതും ശ്രദ്ധനേടി. ഈ അവസരത്തിൽ ജാസ്മിൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു ജാസ്മിന്റെ പ്രതികരണം. ഉപയോ​ഗിക്കുന്ന പെർഫ്യൂം ഏതാണെന്ന ചോദ്യത്തിന്, "ഞാൻ ഉപയോ​ഗിക്കാറില്ല. ഞങ്ങൾക്ക് സ്പ്രേ അടിച്ചൂടാ.

സ്ത്രീകൾക്ക് സ്പ്രേ അടിച്ചൂട. ഉപയോ​ഗിക്കുന്നവർ ഉണ്ട്. ഞാൻ ചെയ്യില്ല. എനിക്ക് അങ്ങനെ വാട ഒന്നുമില്ല. ഞാൻ എല്ലാ ദിവസവും കുളിക്കുന്ന ആളുമല്ല. അത്തറും ഉപയോ​ഗിക്കില്ല.

നെയിൽ പോളിഷും ഉപയോ​ഗിക്കില്ല. മുസ്ലീംസിന് അത് ഹറാമാണ്. കുഞ്ഞിലെ ഇട്ടിട്ടുണ്ട്. ബോധവും വിവരവും വന്ന ശേഷം ഇട്ടിട്ടില്ല", എന്നാണ് ജാസ്മിൻ പറഞ്ഞത്.

ഈ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കമന്റുമായി ബി​ഗ് ബോസ് പ്രേക്ഷകരും രം​ഗത്ത് എത്തി. ബി​ഗ് ബോസിൽ ഞങ്ങൾ എല്ലാം കാണുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. ഒപ്പം ​ഗബ്രിക്കൊപ്പമുള്ള ഷോയിലെ സ്റ്റിൽസ് കൊണ്ട് ട്രോളുകൾ ചെയ്ത് കമന്റ് ചെയ്യുന്നവരും ഉണ്ട്.

അതേസമയം, ബിഗ് ബോസ് സീസണ്‍ ആറ് നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം പല മത്സരാര്‍ത്ഥികളും പ്രേക്ഷ പ്രീയം നേടിയെങ്കിലും പലരും ഇപ്പോഴും മത്സരത്തിലേക്ക് കടന്നിട്ടില്ല. വരും ദിവസങ്ങളില്‍ വൈല്‍ഡ് കാര്‍ഡുകാര്‍ എത്താനും സാധ്യയുണ്ട്.

#I #won't #hit #spray #I'm #honored #Jasmine #BB #viewers #see #everything

Next TV

Related Stories
#BiggBoss |ജിന്റോയുടെ കൈയ്യിലും ബുക്കിലും ഉള്ള ആയുധം തീര്‍ന്നു! ഇനി ഒരു കൗണ്ടര്‍ മാത്രമാണ് ബാക്കിയുള്ളത്-കുറിപ്പ്

May 10, 2024 02:18 PM

#BiggBoss |ജിന്റോയുടെ കൈയ്യിലും ബുക്കിലും ഉള്ള ആയുധം തീര്‍ന്നു! ഇനി ഒരു കൗണ്ടര്‍ മാത്രമാണ് ബാക്കിയുള്ളത്-കുറിപ്പ്

ആകെ ജിന്റോ പറയാന്‍ സാധ്യതയുള്ളത് ജാസ്മിന്‍ തന്നെ പറഞ്ഞ ഗബ്രിയെ പറ്റിയുള്ള കാര്യം മാത്രമായിരിക്കും എന്നാണ് ആരാധകന്‍...

Read More >>
#BiggBoss |'എനിക്കൊരു രസം..'; ബിഗ് ബോസിലേക്ക് വീണ്ടും വരാനുള്ള കാരണം പറഞ്ഞ് സാബു, ഒപ്പം ഉപദേശവും

May 9, 2024 10:21 PM

#BiggBoss |'എനിക്കൊരു രസം..'; ബിഗ് ബോസിലേക്ക് വീണ്ടും വരാനുള്ള കാരണം പറഞ്ഞ് സാബു, ഒപ്പം ഉപദേശവും

നിങ്ങള്‍ക്ക് എന്തൊക്കെ സംഭവിക്കാം എന്നുള്ളതും എനിക്ക് ഏകദേശ ധാരണയുണ്ട്....

Read More >>
#BiggBoss |ആണായിരുന്നുവെങ്കില്‍ ജാസ്മിന്‍ ഈ സീസണിലെ രാജാവ് ആയേനെ; ഈ വെറുപ്പ് അര്‍ഹിക്കുന്നില്ല

May 7, 2024 03:44 PM

#BiggBoss |ആണായിരുന്നുവെങ്കില്‍ ജാസ്മിന്‍ ഈ സീസണിലെ രാജാവ് ആയേനെ; ഈ വെറുപ്പ് അര്‍ഹിക്കുന്നില്ല

ഇതിനിടെ ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ...

Read More >>
#gabri | ഗേൾ ഫ്രണ്ടിന് ഉമ്മ കൊടുക്കില്ലേ? കൈപിടിക്കുന്നത് തെറ്റോ? അതെങ്ങനെ അശ്ലീലമാകും? ചോദ്യങ്ങളുമായി ​ഗബ്രി

May 5, 2024 04:22 PM

#gabri | ഗേൾ ഫ്രണ്ടിന് ഉമ്മ കൊടുക്കില്ലേ? കൈപിടിക്കുന്നത് തെറ്റോ? അതെങ്ങനെ അശ്ലീലമാകും? ചോദ്യങ്ങളുമായി ​ഗബ്രി

കഴിഞ്ഞ ദിവസം വരെയും അങ്ങനെ ആയിരുന്നു. എന്നാൽ ഇന്നലെ ​ഗബ്രി ബി​ഗ് ബോസിൽ നിന്നും എവിക്ട്...

Read More >>
#jasmin |'നിങ്ങളോട് മോശമായി പെരുമാറിയതിന് ചിലർ പശ്ചാത്തപിക്കുന്ന സമയം നിങ്ങളുടെ ജീവിതത്തിൽ വരും'; അഫ്സലിന്റെ കുറിപ്പ്!

May 5, 2024 04:22 PM

#jasmin |'നിങ്ങളോട് മോശമായി പെരുമാറിയതിന് ചിലർ പശ്ചാത്തപിക്കുന്ന സമയം നിങ്ങളുടെ ജീവിതത്തിൽ വരും'; അഫ്സലിന്റെ കുറിപ്പ്!

മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ടും ​ഗബ്രിയുമായി പലപ്പോഴും അതിരുവിട്ടുള്ള പെരുമാറ്റം ജാസ്മിൻ...

Read More >>
Top Stories