---
title: "#meerajasminefather | നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു"
english_title: "#meerajasmine #actress #father #josephphilip #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/196683/meerajasmine-actress-father-josephphilip-passed-away"
published_at: "2024-04-04T12:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e494b6efd8_meera.jpg"
keywords: []
---

# #meerajasminefather | നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു

> **Lead Summary:** **നടി **മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു.

## Article Content

**നടി **മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു.

വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

എറണാകുളത്തായിരുന്നു അന്ത്യം. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്

### Related Links & Sources
- [Original Story Source](https://moviemax.in/news/196683/meerajasmine-actress-father-josephphilip-passed-away)