---
title: "#rimakallingal| ഹോട്ട് ലുക്കിലൊരു കേക്ക്; 40-ാം പിറന്നാള്‍ ആഘോഷമാക്കി റിമ കല്ലിങ്കല്‍"
english_title: "#rimakallingal #birthday #celebration"
publisher: "moviemax.in"
canonical_url: "https://moviemax.in/news/196465/rimakallingal-birthday-celebration"
published_at: "2024-04-03T13:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d06ee29382_rima.jpg"
keywords: []
---

# #rimakallingal| ഹോട്ട് ലുക്കിലൊരു കേക്ക്; 40-ാം പിറന്നാള്‍ ആഘോഷമാക്കി റിമ കല്ലിങ്കല്‍

> **Lead Summary:** **കഴി**ഞ്ഞ ദിവസമാണ് നടി റിമ കല്ലിങ്കല്‍ 40-ാം പിറന്നാള്‍ ആഘോഷിച്ചത്. നടി അന്ന ബെന്‍ ഉള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും റിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 

## Article Content

**കഴി**ഞ്ഞ ദിവസമാണ് നടി റിമ കല്ലിങ്കല്‍ 40-ാം പിറന്നാള്‍ ആഘോഷിച്ചത്. നടി അന്ന ബെന്‍ ഉള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും റിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 

X
ഇതില്‍ റിമയ്ക്കായി കൂട്ടുകാര്‍ ഒരുക്കിയ കേക്കായിരുന്നു ആരാധകരുടെ കണ്ണിലുടക്കിയത്. സ്വിം സ്യൂട്ടിലുള്ള റിമയുടെ ചിത്രമാണ് ഈ കേക്കില്‍ ഡിസൈന്‍ ചെയ്തിരുന്നത്.

ഗോള്‍ഡന്‍ നിറത്തിലുള്ള, നിറയെ സ്വീക്വിന്‍ വര്‍ക്കുകളുള്ള ഗൗണില്‍ സുന്ദരിയായാണ് റിമ പാര്‍ട്ടിക്കെത്തിയത്. റിമയുടെ സുഹൃത്ത് ദിയ ജോണാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്.

ഇതിനൊപ്പം ഗോള്‍ഡന്‍ ഷൂവും അണിഞ്ഞു.


ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചമാണ് റിമ അവസാനം അഭിനയിച്ച ചിത്രം. സജിന്‍ ബാബുവിന്റെ 'തിയറ്റര്‍' ആണ് പുതിയ പ്രൊജക്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/196465/rimakallingal-birthday-celebration)