രവിവർമ ചിത്രങ്ങള്‍ റീക്രിയേഷന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

രവിവർമ ചിത്രങ്ങള്‍ റീക്രിയേഷന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു
Oct 4, 2021 09:49 PM | By Truevision Admin

 രവിവർമ ചിത്രങ്ങളിലെ സ്ത്രീകളുടെ സുന്ദരഭാവങ്ങൾ പലരും ക്യാമറയിലൂടെ പുനഃസൃഷ്ടിക്കുന്നുണ്ട്. ഇതിൽ പല ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

അത്തരത്തിൽ രാജ രവിവർമയുടെ പ്രശസ്തമായ ചിത്രങ്ങളുടെ റീക്രിയേഷനിലൂടെ ശ്രദ്ധേയനാവുകയാണ് ഇടുക്കി ചപ്പാത്ത് സ്വദേശി ജാക്സൺ തോമസ്.

രാജാ രവിവർമയുടെ ചിത്രങ്ങൾ അതേപടി ഒപ്പിയെടുത്ത ഫോട്ടോകളാണ്  ജാക്സൺ  ഒരുക്കിയിരിക്കുന്നത്. അഭിരാമിയാണ് മോഡൽ .

പരിതമായ സാഹചര്യങ്ങൾ ഉപയോഗിച്ചാണ് ജാക്സൺ തോമസ് ചിത്രങ്ങൾ പകർത്തിയത്. വുമൺ ഇൻ റെഡ് അടക്കമുള്ള രവിവർമയുടെ 8 ചിത്രങ്ങളാണ് ജാക്സൺ റീക്രിയേഷൻ ചെയ്തത്

Many people recreate the beauty of women in Ravi Varma films through the camera. Many of these images are making waves on social media

Next TV

Related Stories
'ഇത് അപ്പടി ജയറാം തന്നെ!' ജയറാമിനെ അനുകരിച്ച് നടി ദിവ്യ പ്രഭ; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വൈറൽ വീഡിയോ!

Mar 2, 2026 09:20 AM

'ഇത് അപ്പടി ജയറാം തന്നെ!' ജയറാമിനെ അനുകരിച്ച് നടി ദിവ്യ പ്രഭ; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വൈറൽ വീഡിയോ!

ജയറാമിനെ അനുകരിച്ച് നടി ദിവ്യ പ്രഭ; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വൈറൽ...

Read More >>
പ്രണിത സുഭാഷിന് എട്ടിന്റെ പണി! കേരള സ്റ്റോറിക്ക് പിന്തുണയുമായെത്തിയ നടിക്കെതിരെ പഴയ ഗോൾഡൻ വിസ ചിത്രങ്ങളുമായി സൈബർ പോരാളികൾ

Feb 28, 2026 04:54 PM

പ്രണിത സുഭാഷിന് എട്ടിന്റെ പണി! കേരള സ്റ്റോറിക്ക് പിന്തുണയുമായെത്തിയ നടിക്കെതിരെ പഴയ ഗോൾഡൻ വിസ ചിത്രങ്ങളുമായി സൈബർ പോരാളികൾ

കേരള സ്റ്റോറിക്ക് പിന്തുണയുമായെത്തിയ നടിക്കെതിരെ പഴയ ഗോൾഡൻ വിസ ചിത്രങ്ങളുമായി സൈബർ...

Read More >>
ഇൻസ്റ്റഗ്രാമിന്റെ ഫോളോയിംഗ് ലിസ്റ്റിലെ രണ്ടാമത്തെ മലയാളി; ആഗോളതലത്തിൽ തരംഗമായി 'നിഹാൽക്ക'!

Feb 26, 2026 02:54 PM

ഇൻസ്റ്റഗ്രാമിന്റെ ഫോളോയിംഗ് ലിസ്റ്റിലെ രണ്ടാമത്തെ മലയാളി; ആഗോളതലത്തിൽ തരംഗമായി 'നിഹാൽക്ക'!

ഇൻസ്റ്റഗ്രാമിന്റെ ഫോളോയിംഗ് ലിസ്റ്റിലെ രണ്ടാമത്തെ മലയാളി; ആഗോളതലത്തിൽ തരംഗമായി...

Read More >>
Top Stories

News Roundup

GCC News