പുഞ്ചിരി സമ്മാനിക്കൂ, സന്തോഷം പകരൂ ചിത്രങ്ങള്‍ പങ്കുവച്ച് ജി പി

പുഞ്ചിരി സമ്മാനിക്കൂ, സന്തോഷം പകരൂ ചിത്രങ്ങള്‍ പങ്കുവച്ച് ജി പി
2021-10-04T21:49:00 | By Truevision Admin

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഗോവിന്ദ് പദ്മസൂര്യ . നടനായും അവതാരകനായും ഒക്കെ തിളങ്ങിയ താരം മലയാളികള്‍ക്ക് സുപരിചിതനാണ് . ആരാധകരോട് സംവദിക്കാനും സമയം കണ്ടെത്താറുള്ള താരമാണ് ഗോവിന്ദ് പത്മസൂര്യ.

ഗോവിന്ദ് പത്മസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഗോവിന്ദ് പത്മസൂര്യയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സന്തോഷത്തിന്റെയും സ്‍നേഹത്തിന്റെയും പ്രസരിപ്പിനെ കുറിച്ചാണ് ഗോവിന്ദ് പത്മസൂര്യ പറയുന്നത്.

വെള്ള വസ്‍ത്രം ധരിച്ചാണ് ഫോട്ടോയില്‍ ഗോവിന്ദ് പത്മസൂര്യയുള്ളത്. പുഞ്ചിരി സമ്മാനിക്കൂ, സന്തോഷം പകരൂവെന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

ഒട്ടേറെ കമന്റുകളാണ് ഫോട്ടോയ്‍ക്ക് കിട്ടുന്നത്. ഗോവിന്ദ് പത്മസൂര്യയുടെ മുഖത്തെ പുഞ്ചിരിയെ കുറിച്ചാണ് എല്ലാവരും പറയുന്നത്. ഗോവിന്ദ് പത്മസൂര്യ മുമ്പും ഇത്തരം ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളിലും തിളങ്ങുകയാണ് ഗോവിന്ദ് പത്മസൂര്യ.അടയാളങ്ങള്‍ എന്ന സിനിമയിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ വെള്ളിത്തിരയിലെത്തുന്നത്.

Content Highlight: Govind Padmasuriya is a brilliant actor and presenter. Govind Padmasuriya is a star who finds time to interact with his fans

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup