---
title: "#jyothirmayimother | നടി ജ്യോതിർമയിയുടെ മാതാവ് അന്തരിച്ചു"
english_title: "#jyothirmayi #mother #saraswathi #passes #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/195245/jyothirmayi-mother-saraswathi-passes-away"
published_at: "2024-03-29T09:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660643169f61f_jyothirmayi.jpg"
keywords: []
---

# #jyothirmayimother | നടി ജ്യോതിർമയിയുടെ മാതാവ് അന്തരിച്ചു

> **Lead Summary:** **ന**ടി ജ്യോതിർമയിയുടെ മാതാവ് അന്തരിച്ചു . കോട്ടയം വേളൂർ പനക്കൽ വീട്ടിൽ പി.സി. സരസ്വതി ആണ് മരിച്ചത്.

## Article Content

**ന**ടി ജ്യോതിർമയിയുടെ മാതാവ് അന്തരിച്ചു . കോട്ടയം വേളൂർ പനക്കൽ വീട്ടിൽ പി.സി. സരസ്വതി ആണ് മരിച്ചത്.

ഭർത്താവ്‌ പരേതനായ ജനാർദ്ദനൻ ഉണ്ണി. മകൾ: ജ്യോതിർമയി.

മരുമകൻ: അമൽ നീരദ്. സഹോദരങ്ങൾ: പരേതനായ ഡോ. കൃഷ്ണ മൂർത്തി (ശബരി), പരേതയായ ശ്യാമള കുമാരി, സതീദേവി, ത്രിവിക്രമൻ, പരേതയായ ഹൈമവതി.

എറണാകുളം ലിസി - പുല്ലേപ്പടി റോഡിലുള്ള 'തിരുനക്കര' വീട്ടിലെ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/195245/jyothirmayi-mother-saraswathi-passes-away)