---
title: "#Sijo | സിജോ ഇനി വരില്ല : കാരണങ്ങൾ നിരത്തി നാദിറ "
english_title: "#Sijo #not #come #again #Nadira #giving #reasons"
publisher: "moviemax.in"
canonical_url: "https://moviemax.in/news/194983/sijo-not-come-again-nadira-giving-reasons"
published_at: "2024-03-28T09:28:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6604ec2cadfc2_sijo.jpg"
keywords: []
---

# #Sijo | സിജോ ഇനി വരില്ല : കാരണങ്ങൾ നിരത്തി നാദിറ 

> **Lead Summary:** ബി​ഗ് ബോസിൽ ആറാംബി​ഗ് ബോസിൽ ആറാം സീസൺ ആവേശ ഭരിതമായി മുന്നോട്ട് പോകവെയാണ് അപ്രതീക്ഷിത സംഭവങ്ങൾ ഷോയിലുണ്ടായത്. അസി റോക്കി, സിജോ എന്നിവർ പുറത്ത് പോയത് വലിയ തോതിൽ ചർച്ചയായി.

## Article Content

ബി​ഗ് ബോസിൽ ആറാംബി​ഗ് ബോസിൽ ആറാം സീസൺ ആവേശ ഭരിതമായി മുന്നോട്ട് പോകവെയാണ് അപ്രതീക്ഷിത സംഭവങ്ങൾ ഷോയിലുണ്ടായത്. അസി റോക്കി, സിജോ എന്നിവർ പുറത്ത് പോയത് വലിയ തോതിൽ ചർച്ചയായി.

റോക്കി തല്ലിയത് മൂലം പരിക്ക് പറ്റിയതോടെയാണ് താൽക്കാലികമായി സിജോ ഷോയിൽ നിന്നും പോയത്. ചികിത്സ കഴിഞ്ഞ് സിജോ മടങ്ങി എത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ. മികച്ച മത്സരാർത്ഥിയാണ് സിജോ.

ഫൈബി​ഗ് ബോസിൽ ആറാംബി​ഗ് ബോസിൽ ആറാം സീസൺ ആവേശ ഭരിതമായി മുന്നോട്ട് പോകവെയാണ് അപ്രതീക്ഷിത സംഭവങ്ങൾ ഷോയിലുണ്ടായത്. അസി റോക്കി, സിജോ എന്നിവർ പുറത്ത് പോയത് വലിയ തോതിൽ ചർച്ചയായി.

റോക്കി തല്ലിയത് മൂലം പരിക്ക് പറ്റിയതോടെയാണ് താൽക്കാലികമായി സിജോ ഷോയിൽ നിന്നും പോയത്. ചികിത്സ കഴിഞ്ഞ് സിജോ മടങ്ങി എത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ. മികച്ച മത്സരാർത്ഥിയാണ് സിജോ. ഫൈനലിലെത്തുമെന്ന് പ്രേക്ഷകർക്ക് ഉറപ്പുള്ളയാൾ. തന്റേതല്ലാ്ത കാരണത്താൽ സിജോയ്ക്ക് മാറി നിൽക്കേണ്ടി വരുന്നത് പ്രേക്ഷകരെ നിരാശപ്പെടുത്തുന്നുണ്ട്.സിജോ മടങ്ങി വരുമെന്നായിരുന്നു മിക്കവരുടെയും പ്രതീക്ഷ.

എന്നാൽ ഇപ്പോഴിതാ സിജോയുടെ തിരിച്ച് വരവിനുള്ള സാധ്യത കുറവാണെന്ന് പറയുകയാണ് മുൻ ബി​ഗ് ബോസ് മത്സരാർത്ഥി നാദിറ മെഹ്റിൻ. തന്റെ അനുമാനമാണിതെന്നും എന്നാൽ ഇത് സത്യമായിരിക്കാനാണ് സാധ്യതയെന്നും അഭിപ്രായപ്പെട്ട നാദിറ കാരണങ്ങളും തന്റെ യൂട്യൂബ് ചാനലിൽ വിശദീകരിച്ചു.

സിജോ ബി​ഗ് ബോസിലേക്ക് തിരിച്ച് വരാൻ സാധ്യത കുറവാണെന്ന് നാദിറ പറയുന്നു. ലാൽ സാർ ഉള്ള ലോഞ്ചിം​ഗ് എപ്പിസോഡിൽ വളരെ പ്രധാനപ്പെട്ട നിയമം വായിക്കുകയുണ്ടായി. ഒരു ദിവസത്തിൽ കൂടുതൽ ആശുപത്രി വാസം വേണ്ടി വന്നാൽ തിരിച്ച് റീ എൻട്രി ഉണ്ടാകില്ല എന്നതാണത്.

പക്ഷെ ഒരു മത്സരാർത്ഥിക്ക് വേണ്ടി ബി​ഗ് ബോസ് പ്രത്യേക പരി​ഗണന കൊടുക്കുമോ എന്നറിയില്ല.പ്രത്യേകിച്ച് ജാസ്മിന്റെ വിഷയത്തിൽ ബി​ഗ് ബോസിന് പലയിടങ്ങളിൽ നിന്ന് വിമർശനം നേരിടേണ്ടി വന്നു.

ഈ സാഹചര്യത്തിൽ‌ സിജോയെന്ന മത്സരാർത്ഥിക്ക് വേണ്ടി ബി​ഗ് ബോസ് ആ റൂൾ മാറ്റുമോ എന്ന സംശയം എനിക്കുണ്ട്. സിജോയ്ക്ക് ഒരു പരി​ഗണന കൊടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും നാദിറ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/194983/sijo-not-come-again-nadira-giving-reasons)