---
title: " #released |'സീക്രട്ടി'ന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി"
english_title: "#dhyansreenivasan #secret #second #look #poster #released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/194912/dhyansreenivasan-secret-second-look-poster-released"
published_at: "2024-03-27T20:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66042f3202e68_mgdfhd.jpg"
keywords: []
---

#  #released |'സീക്രട്ടി'ന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി

> **Lead Summary:** **[ **എസ്. എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'സീക്രട്ടി'ന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. മോട്ടിവേഷണൽ ഡ്രാമ ജോണറിൽതിയേറ്ററുകളിലേക്കെത്തുന്ന ചിത്രം ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് നിർമ്മിച്ചിരിക്കുന്നത്.

## Article Content

**[ **എസ്. എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'സീക്രട്ടി'ന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. മോട്ടിവേഷണൽ ഡ്രാമ ജോണറിൽതിയേറ്ററുകളിലേക്കെത്തുന്ന ചിത്രം ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് നിർമ്മിച്ചിരിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്.എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/194912/dhyansreenivasan-secret-second-look-poster-released)