പുത്തന്‍ ലുക്കില്‍ അനുപമ പരമേശ്വരന്‍ ചിത്രങ്ങള്‍ ഏറ്റെടുത്തത് ആരാധകര്‍

പുത്തന്‍ ലുക്കില്‍ അനുപമ പരമേശ്വരന്‍ ചിത്രങ്ങള്‍ ഏറ്റെടുത്തത് ആരാധകര്‍
Oct 4, 2021 09:49 PM | By Truevision Admin

പുത്തന്‍  ഫോട്ടോഷൂട്ടുമായി വേറിട്ട മേയ്‍ക്കോവറില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം  അനുപമ പരമേശ്വരൻ. പ്രേമം എന്ന സിനിമയിലൂടെയാണ് താരം  പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് .

മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും അന്യഭാഷകളിലും ശ്രദ്ധേയയാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

ഇപ്പോഴിതാ അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

വേറിട്ട മേയ്‍ക്കോവറാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്.മലയാളത്തില്‍ സിനിമകളുടെ എണ്ണം കുറവാണെങ്കിലും അന്യഭാഷകളിലും സജീവമാണ് അനുപമ പരമേശ്വരൻ.

മണിയറയിലെ അശോകൻ ആണ് അനുപമ പരമേശ്വരന്റേതായി മലയാളത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

അനുപമ പരമേശ്വരൻ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.വേറിട്ട മേയ്‍ക്കോവറിലാണ് അനുപമ പരമേശ്വരൻ ഫോട്ടോകളിലുള്ളത്.

Anupama Parameswaran is the actress who won the hearts of the audience with her single 'Premam' with a new photoshoot in a different makeover

Next TV

Related Stories
'അനാർക്കലിയ്ക്ക്’ ശേഷം; കബീർ ബേദി വീണ്ടും മലയാളത്തിലേക്ക്, ചിത്രം 'കൊറഗജ്ജ'

Jan 27, 2026 06:41 PM

'അനാർക്കലിയ്ക്ക്’ ശേഷം; കബീർ ബേദി വീണ്ടും മലയാളത്തിലേക്ക്, ചിത്രം 'കൊറഗജ്ജ'

; കബീർ ബേദി വീണ്ടും മലയാളത്തിലേക്ക്, ചിത്രം...

Read More >>
ഐഎഫ്എഫ്‌കെയിൽ കയ്യടി നേടിയ 'പെണ്ണും പൊറാട്ടും' ഫെബ്രുവരി 13-ന് തിയേറ്ററുകളിലേക്ക്

Jan 27, 2026 04:13 PM

ഐഎഫ്എഫ്‌കെയിൽ കയ്യടി നേടിയ 'പെണ്ണും പൊറാട്ടും' ഫെബ്രുവരി 13-ന് തിയേറ്ററുകളിലേക്ക്

ഐഎഫ്എഫ്‌കെയിൽ കയ്യടി നേടിയ 'പെണ്ണും പൊറാട്ടും' ഫെബ്രുവരി 13-ന്...

Read More >>
പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; 'ആരം' മോഷൻ പോസ്റ്റർ പുറത്ത്

Jan 27, 2026 03:08 PM

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; 'ആരം' മോഷൻ പോസ്റ്റർ പുറത്ത്

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; 'ആരം' മോഷൻ പോസ്റ്റർ...

Read More >>
മകരവിളക്കു ദിവസം സന്നിധാനത്ത് സിനിമ ചിത്രീകരിച്ചു, യുവസംവിധായകനെതിരെ കേസ്

Jan 27, 2026 12:31 PM

മകരവിളക്കു ദിവസം സന്നിധാനത്ത് സിനിമ ചിത്രീകരിച്ചു, യുവസംവിധായകനെതിരെ കേസ്

മകരവിളക്കു ദിവസം സന്നിധാനത്ത് സിനിമ ചിത്രീകരിച്ചു, യുവസംവിധായകനെതിരെ...

Read More >>
'മുടി മൊട്ടയടിച്ചു, ഫൈറ്റ് ചെയ്തു; പക്ഷേ സിനിമ വന്നപ്പോൾ സ്ക്രീനിൽ ഞാനില്ലായിരുന്നു'; ആദ്യ സിനിമയിലെ വേദനിക്കുന്ന ഓർമ്മകളുമായി ഗിന്നസ് പക്രു

Jan 27, 2026 10:38 AM

'മുടി മൊട്ടയടിച്ചു, ഫൈറ്റ് ചെയ്തു; പക്ഷേ സിനിമ വന്നപ്പോൾ സ്ക്രീനിൽ ഞാനില്ലായിരുന്നു'; ആദ്യ സിനിമയിലെ വേദനിക്കുന്ന ഓർമ്മകളുമായി ഗിന്നസ് പക്രു

'മുടി മൊട്ടയടിച്ചു, ഫൈറ്റ് ചെയ്തു; പക്ഷേ സിനിമ വന്നപ്പോൾ സ്ക്രീനിൽ ഞാനില്ലായിരുന്നു'; ആദ്യ സിനിമയിലെ വേദനിക്കുന്ന ഓർമ്മകളുമായി ഗിന്നസ്...

Read More >>
Top Stories