---
title: "ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം ‘ഭൂമി’ ട്രെയിലർ പുറത്തിറങ്ങി"
english_title: " Jayam Ravi's 25th movie 'Bhoomi' trailer released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1948/jayam-ravis-25th-movie-bhoomi-trailer-released"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fe7268e777f2_bhoomi.jpg"
keywords: []
---

# ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം ‘ഭൂമി’ ട്രെയിലർ പുറത്തിറങ്ങി

> **Lead Summary:** ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ ‘ഭൂമി’ടെ ട്രെയിലർ പുറത്തിറങ്ങി. ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിധി അഗര്‍വാള്‍ ആണ് നായികയാകുന്നത്. ബോഗന്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടി ആണ് ഇത്.

## Article Content

ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ ‘ഭൂമി’ടെ ട്രെയിലർ പുറത്തിറങ്ങി. ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിധി അഗര്‍വാള്‍ ആണ് നായികയാകുന്നത്. ബോഗന്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടി ആണ് ഇത്.

ഡി. ഇമ്മൻ സംഗീതം. റോണിത് റോയ്, രാധാരവി, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ. ജനുവരി 14ന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്

### Related Links & Sources
- [Original Story Source](https://moviemax.in/news/1948/jayam-ravis-25th-movie-bhoomi-trailer-released)