#BiggBoss |റോക്കിയുടെ അടിയിലേറ്റ പരിക്ക് ഗൗരവമുള്ളത്; സിജോയ്ക്ക് ശസ്ത്രക്രിയ വേണം; ആശുപത്രിയിലേക്ക്.!

#BiggBoss |റോക്കിയുടെ അടിയിലേറ്റ പരിക്ക് ഗൗരവമുള്ളത്; സിജോയ്ക്ക് ശസ്ത്രക്രിയ വേണം; ആശുപത്രിയിലേക്ക്.!
Mar 26, 2024 07:25 PM | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്‍റെ കഴിഞ്ഞ ദിവസത്തെ നാടകീയമായ സംഭവമായിരുന്നു സിജോയെ റോക്കി തല്ലിയത്. ഇതിന് പിന്നാലെ റോക്കിയെ ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തായി.

എന്നാല്‍ റോക്കിയുടെ അടിയില്‍ സിജോയുടെ താടിക്ക് ഏറ്റ പരിക്ക് ഗൗരവമേറിയതാണ് എന്നാണ് പുതിയ അപ്ഡേറ്റ്. നേരത്തെ തന്നെ സിജോയുടെ താടിയെല്ലിന് പരിക്ക് പറ്റിയെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് സിജോയ്ക്ക് അടിയന്തരമായി ഒരു ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സിജോയെ കണ്‍ഫഷന്‍ റൂമില്‍ വിളിച്ചുവരുത്തി ബിഗ് ബോസ് ഇത് അറിയിച്ചു.

ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറണമെന്നും. അതിനായി തയ്യാറായി വരാനും ബിഗ് ബോസ് നിര്‍ദേശിച്ചു. പിന്നാലെ സിജോ തന്‍റെ ആശങ്ക അറിയിച്ചു. ശസ്ത്രക്രിയ എന്ന് പറയുമ്പോള്‍ അത് വലുതാണോ എന്നും, താന്‍ ഷോയില്‍ നിന്നും പുറത്തുപോകേണ്ടി വരുമോ എന്നുമാണ് സിജോ ചോദിച്ചത്.

എന്നാല്‍ ഇപ്പോള്‍ പുറത്തു പോകുന്നത് ചിന്തിക്കേണ്ടെന്നും ശസ്ത്രിക്രിയ വിവരങ്ങള്‍ ഡോക്ടര്‍ വിശദമാക്കും എന്നാണ് ബിഗ് ബോസ് അറിയിച്ചത്. വീട്ടില്‍ നിന്ന് ആരെങ്കിലും വരേണ്ടതുണ്ടോയെന്ന് സിജോയോട് ബിഗ് ബോസ് ചോദിച്ചപ്പോള്‍ സുഹൃത്തായ വിനു ചേട്ടനെ വിളിക്കാനും ബിഗ് ബോസിനോട് സിജോ ആവശ്യപ്പെട്ടു.

അതേ സമയം ആശുപത്രിയില്‍ എത്തിയാല്‍ ഷോ സംബന്ധിച്ച് ആശുപത്രി ജീവനക്കാരുമായോ, വിനു ചേട്ടനുമായോ ഷോ സംബന്ധിച്ച് ഒന്നും ചര്‍ച്ച ചെയ്യരുത് എന്ന പ്രോട്ടോകോള്‍ പാലിക്കണമെന്നും സിജോയോട് ബിഗ് ബോസ് ആവശ്യപ്പെട്ടു.

ബിഗ് ബോസ് ഹൗസിലുള്ളവരോട് ശസ്ത്രക്രിയയുടെ കാര്യം പറയരുതെന്നും. ഒരു ചെക്കപ്പ് ഉണ്ടെന്ന് പറഞ്ഞാല്‍ മതിയെന്നും ബിഗ് ബോസ് നിര്‍ദേശിച്ചു. തുടര്‍ന്ന് വീട്ടിലെത്തി വസ്ത്രം മാറി സിജോ കണ്‍ഫഷന്‍ റൂം വഴി ആശുപത്രിയിലേക്ക് പോയി.

#Rocky's #injuries #serious #Sijo #needs #surgery #hospital.

Next TV

Related Stories
#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

Apr 25, 2024 12:42 PM

#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്....

Read More >>
#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

Apr 24, 2024 09:28 AM

#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ...

Read More >>
#biggboss |  'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

Apr 24, 2024 09:21 AM

#biggboss | 'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും...

Read More >>
#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

Apr 23, 2024 10:48 PM

#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

ഇതോടെ പുറത്തിറങ്ങിയ ​ഗബ്രി, യു ലവ് മീ എന്ന് ജാസ്മിനോട് ചോദിക്കുന്നുണ്ട്....

Read More >>
#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

Apr 23, 2024 10:29 PM

#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

പിന്നാലെ ബി​ഗ് ബോസ് അദ്ദേഹത്തെ കൺഫഷൻ റൂമിലേക്ക്...

Read More >>
#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

Apr 22, 2024 08:20 PM

#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

വര്‍ഷങ്ങള്‍ക്കിപ്പുറം ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സജി ജി നായരും ശാലു മേനോനും വേര്‍പിരിയുകയും...

Read More >>
Top Stories