#rockyazi |ഞാൻ കരഞ്ഞ് മെഴുകിയിട്ടില്ല, എനിക്ക് പേടിയും ഇല്ല: നാട്ടിലെത്തി റോക്കി, ഹാരമണിയിച്ച് വരവേറ്റ് ആരാധകർ

#rockyazi |ഞാൻ കരഞ്ഞ് മെഴുകിയിട്ടില്ല, എനിക്ക് പേടിയും ഇല്ല: നാട്ടിലെത്തി റോക്കി, ഹാരമണിയിച്ച് വരവേറ്റ് ആരാധകർ
Mar 26, 2024 04:30 PM | By Susmitha Surendran

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും പുറത്തായ ശേഷം സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തി റോക്കി അസി. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്ന റോക്കിയെ ഹാരമണിയിച്ചും തലപ്പാവ് ചൂടിപ്പിച്ചും ആണ് ആരാധകർ വരവേറ്റത്.

ബി​ഗ് ബോസിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, "അടിപൊളി ​ഗെയിം ആയിരുന്നു. ഞാൻ വലിയ ​ഗെയിമർ ഒന്നുമല്ല. അതുകൊണ്ട് എനിക്ക് ​ഗെയിം ഒന്നും കളിക്കാനും പറ്റിയില്ല.

പുറത്ത് എങ്ങനെ ആണോ ഞാൻ അതുപോലെ തന്നെ ആയിരുന്നു ബി​ഗ് ബോസ് വീട്ടിലും. എനിക്ക് പേടി ഒന്നുമില്ല", എന്നാണ് റോക്കി പറഞ്ഞത്. സിജോയെ മർദ്ദിച്ച ശേഷം കൺഫെഷൻ റൂമിൽ ഇരുന്ന് പൊട്ടിക്കരഞ്ഞതിനെ കുറിച്ചും റോക്കി സംസാരിച്ചു.

"റോക്കി കരഞ്ഞ് മെഴുകി എന്ന സംഭവങ്ങൾ കാണുന്നുണ്ട്. രണ്ട് കാരണങ്ങൾ കൊണ്ടാണ് ഞാൻ കരഞ്ഞത്. ഒന്നമത്തേത് ആറ് വർഷം കാത്തിരുന്ന് എനിക്ക് കിട്ടിയ അവസരം മിസ്സായി.

ഒരാളുടെ ആക്ട് കൊണ്ട് എന്റെ റിയാക്ഷൻ എവിടെയോ മിസ് ആയി. ഒരു ദിവസമെങ്കിൽ ഒരു ദിവസം ഞാൻ സിജോയെ എന്റെ ഫ്രണ്ട് ആയി കണ്ടു. അങ്ങനെ ഒരാളുടെ പുറത്ത് കൈ വയ്ക്കേണ്ടി വന്നതിലുള്ള വിഷമം കൊണ്ടും അയാൾക്കും അച്ഛനും അമ്മയും സുഹൃത്തുക്കളും ഉണ്ട്.

അയാളെ സ്നേ​ഹിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്. അവരെയും ഓർത്തിട്ടാണ് റോക്കി കരഞ്ഞത്. അല്ലാതെ റോക്കി പേടിച്ച് കരഞ്ഞതല്ല. റോക്കി അന്നും ഇന്നും എവിടെയും ഒറ്റയ്ക്ക് പോയി, ഒറ്റയ്ക്ക് കളിച്ച്, ഒറ്റയ്ക്ക് ജയിച്ച് വരാനായിട്ട് ആരെയും പേടിക്കേണ്ട കാര്യമില്ല.

റോക്കി എങ്ങനെ ആണോ പുറത്ത് അതുതന്നെ ആയിരുന്നു ബി​ഗ് ബോസിലും. യഥാർത്ഥ റോക്കിക്ക് സ്റ്റാർട്ട് ആക്ഷൻ ക്യാമറ ഒന്നും വേണ്ട. ഓൾവേയ്സ് റോക്കി ​ഗോൺ ഓൺ ആൻ ആക്ഷൻ", എന്നാണ് റോക്കി പറഞ്ഞത്.

#I'm #not #crying #Rocky #arrives #home #fans #greet #him #garlands

Next TV

Related Stories
#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

Apr 25, 2024 12:42 PM

#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്....

Read More >>
#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

Apr 24, 2024 09:28 AM

#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ...

Read More >>
#biggboss |  'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

Apr 24, 2024 09:21 AM

#biggboss | 'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും...

Read More >>
#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

Apr 23, 2024 10:48 PM

#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

ഇതോടെ പുറത്തിറങ്ങിയ ​ഗബ്രി, യു ലവ് മീ എന്ന് ജാസ്മിനോട് ചോദിക്കുന്നുണ്ട്....

Read More >>
#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

Apr 23, 2024 10:29 PM

#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

പിന്നാലെ ബി​ഗ് ബോസ് അദ്ദേഹത്തെ കൺഫഷൻ റൂമിലേക്ക്...

Read More >>
#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

Apr 22, 2024 08:20 PM

#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

വര്‍ഷങ്ങള്‍ക്കിപ്പുറം ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സജി ജി നായരും ശാലു മേനോനും വേര്‍പിരിയുകയും...

Read More >>
Top Stories