---
title: "#mamithabaiju |  പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിന്റെ സ്വീപ് ഐക്കണായി മമിത ബൈജു"
english_title: "#five #celebrities #icons #kottayam #general #election #campaign"
publisher: "moviemax.in"
canonical_url: "https://moviemax.in/news/194493/five-celebrities-icons-kottayam-general-election-campaign"
published_at: "2024-03-26T11:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66026ba7d5582_mamitha.jpg"
keywords: []
---

# #mamithabaiju |  പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിന്റെ സ്വീപ് ഐക്കണായി മമിത ബൈജു

> **Lead Summary:** **പൊ**തുതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിന്റെ ഐക്കണുകളായി അഞ്ച് പ്രമുഖർ. നടി മമിത ബൈജു, ഗായിക വൈക്കം വിജയലക്ഷ്മി, നാവികസേന ലെഫ്.

## Article Content

**പൊ**തുതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിന്റെ ഐക്കണുകളായി അഞ്ച് പ്രമുഖർ. നടി മമിത ബൈജു, ഗായിക വൈക്കം വിജയലക്ഷ്മി, നാവികസേന ലെഫ്.

കമാൻഡർ അഭിലാഷ് ടോമി, 2021-ലെ മിസ് ട്രാൻസ് ഗ്ലോബൽജേത്രിയും മോഡലുമായ ശ്രുതി സിത്താര എന്നിവരാണ് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്‌ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ(സ്വീപിന്റെ) പ്രചാരണങ്ങളുടെ ഭാഗമായി ഐക്കണുകളാകുന്നത്.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി വിപുലവും വൈവിധ്യവുമാർന്ന നിരവധി പരിപാടികളാണ്‌ സ്വീപ് ജില്ലയിൽ സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/194493/five-celebrities-icons-kottayam-general-election-campaign)