---
title: "പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാര്യമോ കുലമഹിമയോ ആവിശ്യമില്ല മനസാക്ഷി എന്നൊന്ന് ഉണ്ടായാൽ മതി - ബോബന്‍ സാമുവല്‍ "
english_title: "Boban Samuel, the director of the romance film, says that one does not need a certificate of character or caste to be a saint"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1944/boban-samuel-the-director-of-the-romance-film-says-that-one-does-not-need-a-certificate-of-character-or-caste-to-be-a-saint"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fe3203c88b77_BOBAN.jpg"
keywords: []
---

# പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാര്യമോ കുലമഹിമയോ ആവിശ്യമില്ല മനസാക്ഷി എന്നൊന്ന് ഉണ്ടായാൽ മതി - ബോബന്‍ സാമുവല്‍ 

> **Lead Summary:** ബോബന്‍ സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ്............................

## Article Content

ബോബന്‍ സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ്............................

എന്റെ റോമൻസ് എന്ന സിനിമയിൽ രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു. ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല ‘മനസാക്ഷി’എന്നൊന്ന് ഉണ്ടായാൽ മതി, കാലമേ നന്ദി

### Related Links & Sources
- [Original Story Source](https://moviemax.in/news/1944/boban-samuel-the-director-of-the-romance-film-says-that-one-does-not-need-a-certificate-of-character-or-caste-to-be-a-saint)